നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Petrol price | കുതിച്ചുചാട്ടത്തിന് ശമനം; ഇന്ധനവിലയിൽ ഇന്ന് മാറ്റമില്ല

    Petrol price | കുതിച്ചുചാട്ടത്തിന് ശമനം; ഇന്ധനവിലയിൽ ഇന്ന് മാറ്റമില്ല

    മുംബൈ, ഹൈദരാബാദ് നഗരങ്ങളിൽ പെട്രോൾ വില ലിറ്ററിന് 110 രൂപ കടന്നിരുന്നു

    Petrol price

    Petrol price

    • Share this:
      രാജ്യത്തുടനീളം തിങ്കളാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുന്നു. ഡൽഹിയിൽ പെട്രോളിന് 105.84 രൂപയും ഡീസലിന് 94.57 രൂപയുമാണ്. കഴിഞ്ഞ ദിവസത്തെ വർധനയോടു കൂടി മുംബൈ, ഹൈദരാബാദ് നഗരങ്ങളിൽ പെട്രോൾ വില ലിറ്ററിന് 110 രൂപ കടന്നിരുന്നു.

      മുംബൈയിൽ പെട്രോൾ ലിറ്ററിന് 111.77 രൂപയ്ക്കും ഡീസൽ ഒരു ലിറ്റർ 102.52 രൂപയ്ക്കും വാങ്ങാം.

      ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 103.01 രൂപയാണ് വില. തിങ്കളാഴ്ച ഒരു ലിറ്റർ ഡീസലിന്റെ വില ലിറ്ററിന് 98.92 രൂപയായിരുന്നു.

      കൊൽക്കത്തയിൽ പെട്രോളിന് 106.43 രൂപയും ഡീസലിന് 97.68 രൂപയുമാണ്.

      ഭോപ്പാലിൽ പെട്രോളിന് 114.45 രൂപയും ഡീസലിന് ലിറ്ററിന് 103.78 രൂപയുമാണ്.

      ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകൾ നടപ്പിലാക്കും. മൂല്യവർദ്ധിത നികുതി, പ്രാദേശിക, ചരക്ക് നിരക്കുകൾ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.



      രാജ്യത്തെ ഏതാനും മെട്രോ നഗരങ്ങളിലും ടയർ- II നഗരങ്ങളിലും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ ചുവടെ ചേർക്കുന്നു:

      1. മുംബൈ

      പെട്രോൾ - ലിറ്ററിന് 111.77 രൂപ
      ഡീസൽ - ലിറ്ററിന് 102.52 രൂപ

      2. ഡൽഹി

      പെട്രോൾ - ലിറ്ററിന് 105.84 രൂപ
      ഡീസൽ - ലിറ്ററിന് 94.57 രൂപ

      3. ചെന്നൈ

      പെട്രോൾ - ലിറ്ററിന് 103.01 രൂപ
      ഡീസൽ - ഒരു ലിറ്ററിന് 98.92 രൂപ

      4. കൊൽക്കത്ത

      പെട്രോൾ - ലിറ്ററിന് 106.43 രൂപ
      ഡീസൽ - ലിറ്ററിന് 97.68 രൂപ

      5. ഭോപ്പാൽ

      പെട്രോൾ - ലിറ്ററിന് 114.45 രൂപ
      ഡീസൽ - ലിറ്ററിന് 103.78 രൂപ

      6. ഹൈദരാബാദ്

      പെട്രോൾ - ലിറ്ററിന് 110.09 രൂപ
      ഡീസൽ - ലിറ്ററിന് 103.18 രൂപ

      7. ബാംഗ്ലൂർ

      പെട്രോൾ - ലിറ്ററിന് 109.53 രൂപ
      ഡീസൽ - ലിറ്ററിന് 100.37 രൂപ

      8. ഗുവാഹത്തി

      പെട്രോൾ - ലിറ്ററിന് 101.80 രൂപ
      ഡീസൽ - ലിറ്ററിന് 94.27 രൂപ

      9. ലക്നൗ

      പെട്രോൾ - ലിറ്ററിന് 102.83 രൂപ
      ഡീസൽ - ലിറ്ററിന് 95.02 രൂപ

      10. ഗാന്ധിനഗർ

      പെട്രോൾ - ലിറ്ററിന് 102.14 രൂപ
      ഡീസൽ - ലിറ്ററിന് 102.77 രൂപ

      11. തിരുവനന്തപുരം

      പെട്രോൾ - ലിറ്ററിന് 108.09 രൂപ
      ഡീസൽ - ലിറ്ററിന് 101.67 രൂപ

      രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പെട്രോൾ വില നിലവിൽ ലിറ്ററിന് 100 രൂപ നിരക്കിന് മുകളിലാണെങ്കിലും കേരളം, മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ബീഹാർ, കർണാടക, ലഡാക്ക് എന്നിവയുൾപ്പെടെ ഒരു ഡസൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഡീസൽ വിലയും ആ നില മറികടന്നു.

      Summary: Petrol and diesel prices remained static on Monday across the country. In Delhi, petrol costs Rs 105.84 a litre while the rate of diesel was Rs 94.57 per litre. In Mumbai, petrol can be bought at Rs 111.77 per litre and diesel costs Rs 102.52 for one litre
      Published by:user_57
      First published:
      )}