• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol-Diesel Prices| ഇന്ന് ഇന്ധനവില കുറഞ്ഞോ?; ഇന്നത്തെ വില അറിയാം

Petrol-Diesel Prices| ഇന്ന് ഇന്ധനവില കുറഞ്ഞോ?; ഇന്നത്തെ വില അറിയാം

കഴിഞ്ഞ ഒരു മാസമായി ഇന്ധനവില 100 ഡോളറിൽ താഴെയിട്ടും ഇന്ത്യയിലെ ഇന്ധനവിലയിൽ മാറ്റമുണ്ടായിട്ടില്ല

Fuel Price

Fuel Price

  • Last Updated :
  • Share this:
    ന്യൂഡൽഹി: രാജ്യത്ത് മാറ്റമില്ലാതെ പെട്രോൾ ഡീസൽ വില. ഒരു മാസത്തിലേറെയായി ഇന്ധനവില മാറ്റമില്ലാതെയാണ് രേഖപ്പെടുത്തുന്നത്. ഡൽഹിയിൽ പെട്രോളിനും ഡീസലിനും യഥാക്രമം 96.72 രൂപയും 89.62 രൂപയുമാണ് വില. മുംബൈയിൽ പെട്രോൾ ലിറ്ററിന് 106.31 രൂപയ്ക്കും ഡീസൽ 94.27 രൂപയുമാണ്. ചെന്നൈയിൽ പെട്രോളിനും ഡീസലിനും യഥാക്രമം 102.63 രൂപയും 94.24 രൂപയും കൊൽക്കത്തയിൽ 106.03 രൂപയും 92.76 രൂപയുമാണ് വില.

    കഴിഞ്ഞ ഒരു മാസമായി ഇന്ധനവില 100 ഡോളറിൽ താഴെയിട്ടും ഇന്ത്യയിലെ ഇന്ധനവിലയിൽ മാറ്റമുണ്ടായിട്ടില്ല. റഷ്യയുടെ യുക്രൈൻ ആക്രമണത്തെ തുടർന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യൻ ഇന്ധനം ബഹിഷ്കരിച്ചപ്പോൾ ഇന്ത്യ കുറഞ്ഞ വിലയ്ക്ക് റഷ്യൻ ഇന്ധനം വാങ്ങുകയും ചെയ്തിരുന്നു.

    Also Read- പലിശനിരക്ക് 50 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ച് ആർബിഐ; അഞ്ച് മാസത്തിനിടയിലെ നാലാമത്തെ വര്‍ധന

    പ്രധാന നഗരങ്ങളിലെ ഇന്ധന നിരക്ക്:

    • തിരുവനന്തപുരം
      പെട്രോൾ ലിറ്ററിന് 107.71 രൂപ
      ഡീസൽ: ലിറ്ററിന് 96.52 രൂപ

    • ഡൽഹി
      പെട്രോൾ ലിറ്ററിന് 96.72 രൂപ
      ഡീസൽ ലിറ്ററിന് 89.62 രൂപ

    • മുംബൈ
      പെട്രോൾ ലിറ്ററിന് 106.31 രൂപ
      ഡീസൽ ലിറ്ററിന് 94.27 രൂപ

    • കൊൽക്കത്ത
      പെട്രോൾ ലിറ്ററിന് 106.03 രൂപ
      ഡീസൽ ലിറ്ററിന് 92.76 രൂപ

    • ചെന്നൈ
      പെട്രോൾ ലിറ്ററിന് 102.63 രൂപ
      ഡീസൽ ലിറ്ററിന് 94.24 രൂപ

    • ഭോപ്പാൽ
      പെട്രോൾ ലിറ്ററിന് 108.65 രൂപ
      ഡീസൽ ലിറ്ററിന് 93.90 രൂപ

    • ഹൈദരാബാദ്
      പെട്രോൾ ലിറ്ററിന് 109.66 രൂപ
      ഡീസൽ ലിറ്ററിന് 97.82 രൂപ

    • ബെംഗളൂരു
      പെട്രോൾ ലിറ്ററിന് 101.94 രൂപ
      ഡീസൽ ലിറ്ററിന് 87.89 രൂപ

    • ഗുവാഹത്തി
      പെട്രോൾ ലിറ്ററിന് 96.01 രൂപ
      ഡീസൽ ലിറ്ററിന് 83.94 രൂപ

    • ലഖ്‌നൗ
      പെട്രോൾ ലിറ്ററിന് 96.57 രൂപ
      ഡീസൽ ലിറ്ററിന് 89.76 രൂപ

    • ഗാന്ധിനഗർ
      പെട്രോൾ ലിറ്ററിന് 96.63 രൂപ
      ഡീസൽ ലിറ്ററിന് 92.38 രൂപ

    Published by:Naseeba TC
    First published: