നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Petrol price | പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കറിയാം

    Petrol price | പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കറിയാം

    രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുന്നു

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുന്നു. ഡൽഹിയിൽ പെട്രോളിന് 101.49 രൂപയും ഡീസലിന് 88.92 രൂപയുമാണ് ഇന്നത്തെ നിരക്ക്.

      മുംബൈയിൽ പെട്രോൾ ലിറ്ററിന് 107.52 രൂപയ്ക്കും ഡീസലിന് ഒരു ലിറ്റർ 96.48 രൂപയ്ക്കും വാങ്ങാം.

      ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 99.20 രൂപയാണ്. വ്യാഴാഴ്ച ഒരു ലിറ്റർ ഡീസലിന്റെ വില 93.52 രൂപയായിരുന്നു.

      കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 101.82 രൂപയും ഡീസലിന് 91.98 രൂപയുമാണ്.

      ഭോപ്പാലിൽ പെട്രോളിന് 109.91 രൂപയും ഡീസലിന് 97.72 രൂപയുമാണ് ഇന്നത്തെ വില.

      ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകൾ നടപ്പിലാക്കും. മൂല്യവർദ്ധിത നികുതികൾ, പ്രാദേശിക, ചരക്ക് നിരക്കുകൾ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.

      ഓഗസ്റ്റ് 24ന് രാജയത്തെ ഇന്ധനവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. എണ്ണ കമ്പനികൾ പെട്രോൾ വില ലിറ്ററിന് 11 മുതൽ 15 പൈസ വരെ കുറച്ചിരുന്നു. നീണ്ട ദിവസങ്ങൾക്കു ശേഷം ഓഗസ്റ്റ് 22ന് പെട്രോൾ വിലയിൽ കുറവുണ്ടായി. ലിറ്ററിന് 15 മുതൽ 20 പൈസ വരെയാണ് രാജ്യത്തെമ്പാടുമായി പെട്രോൾ വില കുറഞ്ഞത്. ഡീസൽ വിലയും കുറഞ്ഞിരുന്നു.



      രാജ്യത്തെ ഏതാനും മെട്രോ നഗരങ്ങളിലെയും ടയർ- II നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വില താഴെ കൊടുക്കുന്നു:

      1. മുംബൈ

      പെട്രോൾ - ലിറ്ററിന് 107.52 രൂപ
      ഡീസൽ - ലിറ്ററിന് 96.48 രൂപ

      2. ഡൽഹി

      പെട്രോൾ - ലിറ്ററിന് 101.49 രൂപ
      ഡീസൽ - ലിറ്ററിന് 88.92 രൂപ

      3. ചെന്നൈ

      പെട്രോൾ - ലിറ്ററിന് 99.20 രൂപ
      ഡീസൽ - ലിറ്ററിന് 93.52 രൂപ

      4. കൊൽക്കത്ത

      പെട്രോൾ - ലിറ്ററിന് 101.82 രൂപ
      ഡീസൽ - ലിറ്ററിന് 91.98 രൂപ

      5. ഭോപ്പാൽ

      പെട്രോൾ - ലിറ്ററിന് 109.91 രൂപ
      ഡീസൽ - ലിറ്ററിന് 97.72 രൂപ

      6. ഹൈദരാബാദ്

      പെട്രോൾ - ലിറ്ററിന് 105.54 രൂപ
      ഡീസൽ - ലിറ്ററിന് 96.99 രൂപ

      7. ബാംഗ്ലൂർ

      പെട്രോൾ - ലിറ്ററിന് 104.98 രൂപ
      ഡീസൽ - ലിറ്ററിന് 94.34 രൂപ

      8. ഗുവാഹത്തി

      പെട്രോൾ - ലിറ്ററിന് 97.33 രൂപ
      ഡീസൽ - ലിറ്ററിന് 88.29 രൂപ

      9. ലക്നൗ

      പെട്രോൾ - ലിറ്ററിന് 98.56 രൂപ
      ഡീസൽ - ലിറ്ററിന് 89.29 രൂപ

      10. ഗാന്ധിനഗർ

      പെട്രോൾ - ലിറ്ററിന് 98.52 രൂപ
      ഡീസൽ - ലിറ്ററിന് 96.00

      11. തിരുവനന്തപുരം

      പെട്രോൾ - ലിറ്ററിന് 103.69 രൂപ
      ഡീസൽ - ലിറ്ററിന് 95.68 രൂപ

      Summary: Petrol and diesel prices remained static on Thursday. In Delhi, petrol costs Rs 101.49 a litre while the rate of diesel was Rs 88.92 per litre. In Mumbai, petrol can be bought at Rs 107.52 per litre and diesel costs Rs 96.48 for one litre. In Chennai, a litre of petrol is priced at Rs 99.20. On Thursday, the price of a litre of diesel was Rs 93.52.
      Published by:user_57
      First published:
      )}