ബാങ്കുകൾ നാലു മണി വരെ പ്രവർത്തിക്കും; പുതിയ സമയക്രമം ചൊവ്വാഴ്ച മുതൽ

രണ്ടുമുതല്‍ രണ്ടര മണിവരെയാണ് ഉച്ചഭക്ഷണ സമയം

news18-malayalam
Updated: September 30, 2019, 10:26 PM IST
ബാങ്കുകൾ നാലു മണി വരെ പ്രവർത്തിക്കും; പുതിയ സമയക്രമം ചൊവ്വാഴ്ച മുതൽ
news18
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല ബാങ്കുകളുടെ പ്രവര്‍ത്തനസമയം വൈകീട്ട് നാലു മണിവരെയായി ദീര്‍ഘിപ്പിച്ചു. നിലവില്‍ ഭൂരിഭാഗം ബാങ്കുകളിലും രാവിലെ 10 മുതല്‍ 3.30 വരെയാണ്. അര മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിച്ച് പ്രവര്‍ത്തന സമയം ഏകീകരിക്കുകയാണ് ചെയ്തത്.

ചൊവ്വാഴ്ച മുതല്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരും. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടേതാണ് തീരുമാനം. ഉച്ചഭക്ഷണ സമയം രണ്ടുമുതല്‍ രണ്ടര മണിവരെയായിരിക്കും.

Also Read വീതപ്പലിശയോ ലേലംവിളിയോ ഇല്ല; ഹലാൽ ചിട്ടികളുമായി കെഎസ്എഫ്ഇ

First published: September 30, 2019, 10:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading