• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇന്ത്യയിൽ ആഭ്യന്തര സർവീസ് ആരംഭിക്കാൻ ഖത്തർ എയർവെയ്സ്

news18
Updated: June 6, 2018, 3:48 PM IST
ഇന്ത്യയിൽ ആഭ്യന്തര സർവീസ് ആരംഭിക്കാൻ ഖത്തർ എയർവെയ്സ്
news18
Updated: June 6, 2018, 3:48 PM IST
സിഡ്നി: ഇന്ത്യയിൽ ആഭ്യന്തര സർവീസ് ആരംഭിക്കാൻ സന്നദ്ധത അറിയിച്ച് ഖത്തർ എയർവെയ്സ്. ഇതു സംബന്ധിച്ച് ഉടൻ അപേക്ഷ നൽകുമെന്നാണ് ഖത്തർ എയർവെയ്സ് മേധാവി അക്ബർ അൽ ബേക്കർ പറയുന്നത്.

ഇന്ത്യയിൽ ആഭ്യന്തര സർവീസ് ആരംഭിക്കുന്നതിനുള്ള സാമ്പത്തികം മുഴുവൻ ഖത്തറിന്റേതായിരിക്കുമെന്നും തലപ്പത്ത് ഇന്ത്യക്കാരാകും ജോലിക്ക് ഉണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. എന്തുതരം വിമാനമാും ഇന്ത്യയിൽ വിന്യസിക്കുന്നതെന്ന് പറയാൻ അദ്ദേഹം തയ്യാറായിട്ടില്ല.
First published: June 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626