ലോക്ക് ഡൗൺ: വായ്പകൾക്കുള്ള മൊറട്ടോറിയം റിസർവ് ബാങ്ക് നീട്ടിയേക്കും

പൊതുമേഖലാ, സ്വകാര്യ ബാങ്ക് മേധാവികളുമായി കഴിഞ്ഞ ദിവസം ആര്‍.ബി.ഐ ഗവര്‍ണര്‍ ചര്‍ച്ച നടത്തി.

News18 Malayalam | news18-malayalam
Updated: May 4, 2020, 11:11 PM IST
ലോക്ക് ഡൗൺ: വായ്പകൾക്കുള്ള മൊറട്ടോറിയം റിസർവ് ബാങ്ക്  നീട്ടിയേക്കും
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
  • Share this:
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാം ഘട്ട ലോക്ക ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം റിസർബാങ്ക് നീട്ടിയേക്കും. രണ്ടു മുതൽ മൂന്നു മാസത്തേക്ക് മൊറട്ടോറിയം നാട്ടുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി പൊതുമേഖലാ, സ്വകാര്യ ബാങ്ക് മേധാവികളുമായി കഴിഞ്ഞ ദിവസം ആര്‍.ബി.ഐ ഗവര്‍ണര്‍ ചര്‍ച്ച നടത്തിയിരുന്നു.
You may also like:Corona Virus LIVE UPDATES| സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ് ഇല്ല; 61 പരിശോധനാഫലം നെഗറ്റീവ് [NEWS]മലയാറ്റൂർ കുരിശുമുടിയിൽ പുരോഹിതന്റെ കൊലപാതകം; പ്രതി കപ്യാർ ജോണിയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും [NEWS]കോവിഡ് തിരക്കിനിടയിൽ ഒരു കല്യാണം; ഡ്യൂട്ടി കഴിഞ്ഞ് സബ് കലക്ടർ നേരെ കതിർമണ്ഡപത്തിലേക്ക് [NEWS]

മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് വിവിധ ബാങ്കുകള്‍ ആര്‍.ബി.ഐയോട് ആവശ്യപ്പെടുകയായിരുന്നു. നിലവില്‍ മെയ് 31 വരെയാണ് മൊറട്ടോറിയം ബാധകമാകുക.

സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മാര്‍ച്ച് മുതല്‍ മേയ് വരെ മൂന്ന് മാസമാണ് മൊറട്ടോറിയം പ്രഖ്യാപിച്ചത്.
Published by: Aneesh Anirudhan
First published: May 4, 2020, 11:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading