1999ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) പ്രകാരം ഫോറെക്‌സിൽ ഇടപാട് നടത്താൻ അനുമതിയില്ലാത്തതും ഫോറെക്‌സ് ഇടപാടുകൾക്കായി ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിപ്പിക്കാൻ അനുമതിയില്ലാത്തതുമായ എന്റിറ്റികളുടെ ലിസ്റ്റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വെള്ളിയാഴ്ച പുറത്തിറക്കി. ഇത്തരം സ്ഥാപനങ്ങൾ മുഖേന ഇടപാട് നടത്തുന്നവര്‍ ഫെമ നിയമപ്രകാരം ശിക്ഷാര്‍ഹരായിരിക്കും. പരസ്യങ്ങളും മറ്റ് സേവനങ്ങളും നല്‍കുന്ന സ്ഥാപനങ്ങളും അലേര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഫോറെക്‌സിൽ ഇടപാട് നടത്താൻ അധികാരമില്ലാത്തതും ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്‌ഫോം പ്രവർത്തിപ്പിക്കാൻ അനുമതിയില്ലാത്തതുമായ ആർബിഐ പട്ടികപ്പെടുത്തിയ സ്ഥാപനങ്ങൾ:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.