• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇവയാണ് രൂപയ്ക്ക് വില്ലനാകുന്നത്

news18
Updated: June 29, 2018, 1:38 PM IST
ഇവയാണ് രൂപയ്ക്ക് വില്ലനാകുന്നത്
news18
Updated: June 29, 2018, 1:38 PM IST
കടുത്ത മൂല്യത്തകർച്ചയിലൂടെയാണ് രൂപ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഡോളറിനെതിരെ രൂപയുടെ എക്കാലത്തെയും താഴ്ന്ന മൂല്യമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. രൂപയുടെ മൂല്യത്തകർച്ച ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഡോളറിനെതിരെ 68.79ലാണ് രൂപ വ്യാഴാഴ്ച വാണിജ്യം അവസാനിപ്പിച്ചത്. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് രൂപ ഇത്തരത്തിലൊരു മൂല്യത്തകർച്ച നേരിട്ടത്. രൂപയുടെ മൂല്യത്തകർച്ചയ്ക്കുള്ള ചില കാരണങ്ങളിതാ.

എണ്ണ വിലയിലെ വർധന
അന്താരാഷ്ട്ര മാർക്കറ്റിൽ അസംസ്കൃത എണ്ണയുടെ വില വർധിക്കുന്നത് തന്നെയാണ് രൂപയുടെ മൂല്യം ഇടിയുന്നതിന് പ്രധാന കാരണമായിരിക്കുന്നത്. എണ്ണ വില വർധിക്കുന്നതിന്റെ ആശങ്കാവഹമായ പ്രതികരണമാണ് രൂപയുടെ മൂല്യത്തകർച്ച. കൂടാതെ അടുത്തിടെ റിസർവ്ബാങ്ക് പുറത്തിറക്കിയ സാമ്പത്തിക ഭദ്രത റിപ്പോർട്ടിൽ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തിയുടെ അവസ്ഥയെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നെന്നാണ് ബാങ്കിംഗ് രംഗത്തെ പ്രമുഖർ പറയുന്നത്.

വാണിജ്യയുദ്ധമെന്ന ഭയം

ലോകത്തിലെ വൻ സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും തമ്മിൽ വാണിജ്യ യുദ്ധം ഉണ്ടാകുമോ എന്ന ആശങ്കയും രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണായിട്ടുണ്ട്. വാണിജ്യ യുദ്ധമെന്ന ആശങ്ക വിപണനം തടസപ്പെടുത്തുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്.

മാർക്കറ്റ് എക്സ്ചേഞ്ച് നിരക്ക്

വളരുന്ന മാർക്കറ്റ് എക്സ്ചേഞ്ച് നിരക്കുമായി രൂപയുടെ മൂല്യത്തകർച്ചയ്ക്ക് ബന്ധമുണ്ട്. ഡോളർ ശക്തിപ്രാപിക്കുന്നതിലൂടെയാണ് വളരുന്ന മാർക്കറ്റ് എക്സ്ചേഞ്ചിന് നേട്ടമുണ്ടാകുന്നത്. യുഎസ് ഡോളറിന്റെ വിലമതിക്കലും യൂറോയിലെ മോഡറേഷനും തമ്മിലുള്ള വ്യത്യാസം ഡോളറിനെ ശക്തിപ്പെടുത്തുകയും രൂപയുടെ മൂല്യം തകർക്കുകയും ചെയ്യുന്നു.
Loading...

മാക്രോ ഇക്കോണമി

മാക്രോ എക്കോണമിയുടെ ദുർബലമായ അടിസ്ഥാന തത്വങ്ങളും രൂപയ്ക്ക് വില്ലനാകുന്നുണ്ട്.
First published: June 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626