• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍

2013 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്.

news18
Updated: April 23, 2018, 7:56 PM IST
ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍
A worker holds a fuel nozzle at a petrol pump in Hyderabad June 17, 2010. REUTERS/Krishnendu Halder/Files
news18
Updated: April 23, 2018, 7:56 PM IST
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.47 രൂപയും ഡീസലിന് 71.33 രൂപയുമായാണ് ഇന്നത്തെ വില. 2013 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. പെട്രോളിനും ഡീസലിനും പത്ത് പൈസ വീതമാണ് ഇന്ന് കൂടിയത്.

കഴിഞ്ഞ ഒരു മാസത്തിനിടെ 2.32 രൂപയാണ് പെട്രോളിന് കൂടിയത്. ഡീസലിന് 3.07 രൂപയും വര്‍ധിച്ചു.
First published: April 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍