നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • രാജ്യത്ത് 5500 പുതിയ പമ്പുകൾ; റിലയൻസും ബ്രിട്ടീഷ് പെട്രോളിയവും കൈകോർക്കുന്നു

    രാജ്യത്ത് 5500 പുതിയ പമ്പുകൾ; റിലയൻസും ബ്രിട്ടീഷ് പെട്രോളിയവും കൈകോർക്കുന്നു

    പുതിയ സംരംഭത്തിൽ രാജ്യത്ത് 5500 ഇന്ധന സ്റ്റേഷനുകൾ തുറക്കും...

    reliance-bp

    reliance-bp

    • News18
    • Last Updated :
    • Share this:
      മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ബ്രിട്ടീഷ് പെട്രോളിയവുമായി സഹകരിയ്ക്കുന്നു. വ്യോമയാന ഇന്ധന രംഗത്തും റീട്ടെയിൽ സർവീസ് സ്റ്റേഷൻ രംഗത്തും ഇരു കമ്പനികളും സഹകരിക്കും.

      പുതിയ സംരംഭത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് 51 ശതമാനം ഷെയർ ഉണ്ടാകും. 49 ശതമാനമാണ് ബ്രിട്ടീഷ് പെട്രോളിയത്തിന്റെ പങ്കാളിത്തം.

      പുതിയ സംരംഭത്തിൽ രാജ്യത്ത് 5500 ഇന്ധന സ്റ്റേഷനുകൾ തുറക്കും. ഇതിൽ 5000 സ്റ്റേഷനുകളും റിലയൻസിന്റേത് ആയിരിക്കും.
      First published: