• HOME
  • »
  • NEWS
  • »
  • money
  • »
  • Lottery results | ഒരു കോടിയടിച്ച ഭാഗ്യശാലി എവിടെ? 50-50 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Lottery results | ഒരു കോടിയടിച്ച ഭാഗ്യശാലി എവിടെ? 50-50 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ലോട്ടറി എടുത്തയാൾ എവിടെ? ഞായറാഴ്ച തോറും നറുക്കെടുക്കുന്ന കേരള സംസ്ഥാന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    ഞായറാഴ്ച തോറും നറുക്കെടുക്കുന്ന കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) ഫിഫ്റ്റി- ഫിഫ്റ്റി ഫലം പ്രഖ്യാപിച്ചു. FH 198556 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒരു കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചത്. FG 318265 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം. പത്തു ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം (ഒരു കോടി രൂപ)

    FH 198556

    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

    FG 318265

    സമാശ്വാസ സമ്മാനം (8000 രൂപ)
    FA 198556 FB 198556
    FC 198556 FD 198556
    FE 198556 FF 198556
    FG 198556 FJ 198556
    FK 198556 FL 198556 FM 198556

    മൂന്നാം സമ്മാനം (5000 രൂപ)

    0397 0843 1366 1524 2042 2417 3053 3098 4407 4453 5467 6130 6377 6533 6727 7331 7401 7454 7745 7888 7963 8078 9744

    നാലാം സമ്മാനം (2000 രൂപ)

    2065 3741 3863 4324 4564 5754 5929 7675 7746 7998 8117

    അഞ്ചാം സമ്മാനം (1000 രൂപ)

    0012 0854 1936 2077 2481 2681 3357 3573 3672 3700 4004 4328 4891 5959 6232 6526 7323 7468 8843 9037 9186 9222 9500 9603

    ആറാം സമ്മാനം (500 രൂപ)

    0098 0375 0382 0491 0544 0632 0639 0654 0664 0769 0785 0941 1153 1283 1578 1596 1860 1972 1999 2109 2110 2190 2226 2599 2841 2946 2958 2971 2994 3227 3230 3239 3290 3409 3442 3609 3805 3851 3930 4010 4227 4371 4374 4414 4540 4622 4969 5001 5184 5244 5348 5413 5451 5512 5600 5638 5663 5720 5743 5758 5798 5862 5981 5991 6047 6568 6758 6786 6800 6984 7060 7305 7437 7462 7784 7812 7820 7841 7849 8054 8085 8121 8357 8500 8710 8851 9221 9244 9350 9403 9483 9499 9595 9874 9880 9960

    ഏഴാം സമ്മാനം (100 രൂപ)

    0041 0353 0398 0403 0417 0529 0587 0605 0714 0741 0902 0926 0981 1026 1074 1249 1264 1460 1492 1568 1696 1742 1773 1839 1996 2158 2227 2247 2343 2378 2401 2472 2528 2556 2628 2667 2692 2728 2852 2962 2979 3188 3241 3260 3261 3283 3297 3403 3545 3556 3854 3916 3947 3969 4313 4317 4325 4345 4460 4566 4591 4816 5091 5240 5343 5355 5517 5546 5613 5683 5687 5737 5860 6009 6011 6056 6079 6217 6269 6300 6365 6398 6418 6428 6471 6496 6586 6636 6828 6935 7129 7212 7234 7257 7415 7637 7656 7738 7878 7886 7942 7970 8206 8230 8351 8391 8442 8670 8674 8702 8941 9012 9139 9159 9263 9319 9405 9427 9430 9491 9589 9630 9687 9711 9879 9983

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    സമ്മാനത്തുക എങ്ങനെ ക്ലെയിം ചെയ്യാം?

    ഭാഗ്യ നറുക്കെടുപ്പിലെ വിജയികൾ കേരള ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച കേരള ഭാഗ്യക്കുറി ഫലവുമായി വിജയിച്ച ടിക്കറ്റുകൾ ഒത്തുനോക്കി സ്ഥിരീകരിക്കണം.

    പ്രസിദ്ധീകരിച്ച ഗസറ്റിൽ അവരുടെ ടിക്കറ്റ് നമ്പർ കണ്ടെത്തിയാൽ, 30 ദിവസത്തിനകം സമ്മാനം ക്ലെയിം ചെയ്യുന്നതിന് അവർ ടിക്കറ്റുകളും തിരിച്ചറിയൽ രേഖയും സഹിതം തിരുവനന്തപുരത്തെ കേരള ലോട്ടറി ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

    ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം.

    5000 രൂപയിൽ താഴെ തുക നേടിയവർക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക ക്ലെയിം ചെയ്യാം.

    5,000 രൂപയിൽ കൂടുതലുള്ള തുക നേടിയവർ അവരുടെ തിരിച്ചറിയൽ രേഖകൾ സഹിതം ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ ക്ലെയിമിനായി ടിക്കറ്റ് സമർപ്പിക്കണം.

    Summary: Results of 50-50 Kerala lottery declared. First prize carried Rs one crore
    Published by:user_57
    First published: