• HOME
  • »
  • NEWS
  • »
  • money
  • »
  • Lottery results | ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം; ഒന്നാം സമ്മാനമായ ഒരു കോടി വയനാട്ടിലേക്ക്

Lottery results | ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം; ഒന്നാം സമ്മാനമായ ഒരു കോടി വയനാട്ടിലേക്ക്

ഞായറാഴ്ച തോറും നറുക്കെടുക്കുന്ന കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി 50-50 ലോട്ടറി ഫലം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഞായറാഴ്ച തോറും നറുക്കെടുക്കുന്ന കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) ഫിഫ്റ്റി ഫിഫ്റ്റി 50-50 (Fifty Fifty 50-50) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. വയനാട്ടിൽ നിന്നുള്ള FU 361203 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. FV 633798 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം [ഒരു കോടി രൂപ]

    FU 361203

    സമാശ്വാസ സമ്മാനം (8000 രൂപ)

    FN 361203 FO 361203
    FP 361203 FR 361203
    FS 361203 FT 361203
    FV 361203 FW 361203
    FX 361203 FY 361203 FZ 361203

    രണ്ടാം സമ്മാനം [10 ലക്ഷം രൂപ]

    FV 633798

    മൂന്നാം സമ്മാനം [5000 രൂപ]

    0399 0893 0990 2044 2208 2361 2629 2899 2992 3232 4105 4998 5079 5583 6866 7246 7252 7682 7878 8944 9096 9588 9697

    നാലാം സമ്മാനം [ 2,000 രൂപ]

    0155 0163 2175 4187 5671 7578 7729 7740 8107 8525 8856 9869

    അഞ്ചാം സമ്മാനം [1,000 രൂപ]

    0044 1081 1087 1446 1872 2214 3368 3440 3611 4041 4415 4459 4956 5147 5466 6048 6364 6606 7203 7368 7639 7683 8415 9650

    ആറാം സമ്മാനം [500 രൂപ]

    0017 0078 0132 0247 0334 0392 0475 0542 0696 0780 0784 0868 0884 0899 1064 1068 1358 1444 1461 1742 2342 2406 2477 2529 2557 2722 2750 2905 2914 3061 3157 3173 3350 3473 3495 3569 3740 3887 4071 4101 4143 4359 4538 4548 4910 4932 5063 5118 5226 5348 5377 5385 5421 5513 5587 5617 5720 5908 5927 5931 5969 5978 6083 6150 6246 6262 6458 6491 6559 6724 6793 6840 6919 6925 7114 7118 7408 7521 7563 7666 8791 8834 8868 9050 9071 9169 9214 9242 9339 9367 9433 9473 9534 9653 9736 9806

    ഏഴാം സമ്മാനം [100 രൂപ]

    0143 0318 0456 0528 0544 0582 0592 0756 0817 0930 1009 1051 1057 1132 1162 1316 1460 1567 1774 1914 2010 2159 2191 2301 2307 2310 2362 2456 2458 2492 2503 2525 2551 2597 2607 2638 2655 2731 2809 2938 3128 3231 3412 3570 3622 3675 3698 3784 3792 3815 3872 3879 3895 3903 3928 4060 4089 4157 4195 4222 4240 4304 4439 4467 4550 4560 4804 4891 4898 4922 4944 4996 5053 5333 5348 5362 5494 5540 5543 5632 5798 5866 5871 5898 5994 6044 6107 6182 6199 6331 6352 6480 6552 6614 6822 6826 7159 7222 7267 7277 7338 7468 7501 7706 7711 7732 7787 7834 7839 7872 8055 8069 8162 8220 8238 8565 8681 9032 9134 9183 9290 9362 9405 9574 9726 9859

    Also read: Kerala Lottery Result Today: Karunya KR 564 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

    സമ്മാനത്തുക എങ്ങനെ ക്ലെയിം ചെയ്യാം?

    ഭാഗ്യ നറുക്കെടുപ്പിലെ വിജയികൾ കേരള ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച കേരള ഭാഗ്യക്കുറി ഫലവുമായി വിജയിച്ച ടിക്കറ്റുകൾ സ്ഥിരീകരിക്കണം.

    പ്രസിദ്ധീകരിച്ച ഗസറ്റിൽ അവരുടെ ടിക്കറ്റ് നമ്പർ കണ്ടെത്തിയാൽ, 30 ദിവസത്തിനകം സമ്മാനം ക്ലെയിം ചെയ്യുന്നതിന് അവർ ടിക്കറ്റുകളും തിരിച്ചറിയൽ രേഖയും സഹിതം തിരുവനന്തപുരത്തെ കേരള ലോട്ടറി ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

    ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം.

    5000 രൂപയിൽ താഴെ തുക നേടിയവർക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക ക്ലെയിം ചെയ്യാം.

    5,000 രൂപയിൽ കൂടുതലുള്ള തുക നേടിയവർ അവരുടെ തിരിച്ചറിയൽ രേഖകൾ സഹിതം ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ ക്ലെയിമിനായി ടിക്കറ്റ് സമർപ്പിക്കണം.

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

    Summary: Results of Kerala 50-50 lottery announced. Winner gets Rs 1 crore
    Published by:user_57
    First published: