Thiruvonam Bumper BR 81| ആ 12 കോടി ആർക്ക് കിട്ടും? ഞായറാഴ്ച 2 മണിവരെ കാത്തിരിക്കുന്നത് 54 ലക്ഷം പേർ
Thiruvonam Bumper BR 81| ആ 12 കോടി ആർക്ക് കിട്ടും? ഞായറാഴ്ച 2 മണിവരെ കാത്തിരിക്കുന്നത് 54 ലക്ഷം പേർ
54 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിഞ്ഞത്.....
thiruvonam bumber br 81
Last Updated :
Share this:
തിരുവനന്തപുരം: തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഭാഗ്യശാലിയെ നാളെ അറിയാം. സെപ്റ്റംബർ 19 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 300 രൂപയാണ് ടിക്കറ്റ് വില.
കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വിൽപ്പനയാണ് ഉണ്ടായത്. നിലവിൽ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞതെന്ന് ലോട്ടറി വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്ന മാക്സിമം ടിക്കറ്റുകളും അച്ചടിച്ചു എന്നതാണ് ഈ വർഷത്തെ ഓണം ബമ്പറിന്റെ പ്രത്യേകത.
തിരുവോണം ബമ്പർ രണ്ടാം സമ്മാനമായി 6 പേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ സീരീസിലും 2 പേർക്ക് വീതം ആകെ 12 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം ഓരോ സീരീസിലും 2 പേർക്ക് വീതം 12 പേർക്ക് 10 ലക്ഷം വീതമാണ്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും.
അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്ക് ലഭിക്കും. അവസാന നാലക്കത്തിന് ആറാം സമ്മാനമായി 5000 രൂപ, എഴാം സമ്മാനം 3000 രൂപ, എട്ടാം സമ്മാനം 2000 രൂപ, ഒൻപതാം സമ്മാനം 1000 രൂപ ലഭിക്കും. സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം 5 പേർക്ക് ലഭിക്കും. ജൂലൈ 22നായിരുന്നു ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ടിക്കറ്റ് പ്രകാശനം ചെയ്തത്.
സമ്മാനങ്ങളുടെ വിശദ വിവരങ്ങൾ
Thiruvonam Bumper 1st Prize
Common to all series
Amount of Prize (Rs.) – 12,00,00,000
No.of Prizes – 1
Thiruvonam Bumper 2nd Prize
One Prizes in each series
Amount of Prize (Rs.) – 10,000,000
No.of Prizes – 6
Total Prize Amount (Rs.) – 6,00,00,000
Thiruvonam Bumper 3rd Prize
Two Prizes in each Series
Amount of Prize (Rs.) – 10,00,000
No.of Prizes – 12
Total Prize Amount (Rs.)-1,20,00,000
Thiruvonam Bumper 4th Prize
Two prizes in each series
Amount of Prize (Rs.) – 5,00,000
No.of Prizes – 12
Total Prize Amount (Rs.) – 60,00,000
Thiruvonam Bumper 5th Prize
Last Five digits to be drawn 2 times
Amount of Prize (Rs.) – 1,00,000
No.of Prizes – Up to 108
Total Prize Amount (Rs.) – Up to 1,08,00,000
Thiruvonam Bumper 6th Prize
Last four digits to be drawn 30 times
Amount of Prize (Rs.) – 5,000
No.of Prizes – Up to 16200
Total Prize Amount (Rs.) – Up to 8,10,00,000
Thiruvonam Bumper 7th Prize
Last four digits to be drawn 36 times
Amount of Prize (Rs.) – 3000
No.of Prizes – Up to 19440
Total Prize Amount (Rs.) – Up to 5,83,20,000
Thiruvonam Bumper 8th Prize
Last four digits to be drawn 50 Times
Amount of Prize (Rs.) – 2000
No.of Prizes – Up to 27000
Total Prize Amount (Rs.)- Up to 5,40,00,000
Thiruvonam Bumper 9th Prize
Last four digits to be drawn 252 Times
Amount of Prize (Rs.) – 1000
No.of Prizes – Up to 136080
Total Prize Amount (Rs.) – Up to 13,60,80,000
Consolation Prize – Rs.5,00,000/-
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.