• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഡോളറിനെതിരെ രൂപയുടെ മൂല്യം തകര്‍ന്നടിഞ്ഞു


Updated: August 29, 2018, 5:13 PM IST
ഡോളറിനെതിരെ രൂപയുടെ മൂല്യം തകര്‍ന്നടിഞ്ഞു

Updated: August 29, 2018, 5:13 PM IST
കൊച്ചി: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോ‍ഡ് തകർച്ചയിൽ.  22 പൈസ കുറഞ്ഞ്​ 70.32ലാണ്​ രൂപ ഇന്ന്​ വ്യാപാരം ആരംഭിച്ചത്​. ഡോളറിനെതിരെ 70.52 ആണ് ഇപ്പോഴത്തെ മൂല്യം.  ഇറക്കുമതി നടത്തുന്നവർ കൂടുതലായി ഡോളർ വാങ്ങിയത് രൂപയ്ക്ക് തിരിച്ചടിയാവുകയായിരുന്നു.

കഴിഞ്ഞ ദിവസം രൂപ നേട്ടത്തോടെയാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. 69.55 എന്ന മൂല്യത്തില്‍ രൂപ എത്തിയിരുന്നു. ബുധനാഴ്ച ഉച്ചയോടെ മൂല്യം  എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേക്കാണ് ഇടിഞ്ഞിരിക്കുന്നത്.

 

 
First published: August 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626