• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രൂപയ്ക്ക് മൂല്യത്തകർച്ച; ഓഹരിവിപണിയും ഇടിഞ്ഞു


Updated: May 22, 2018, 10:27 AM IST
രൂപയ്ക്ക് മൂല്യത്തകർച്ച; ഓഹരിവിപണിയും ഇടിഞ്ഞു
An India Rupee note is seen in this illustration photo June 1, 2017. REUTERS/Thomas White/Illustration/File Photo

Updated: May 22, 2018, 10:27 AM IST
മുംബൈ: ഡോളര്‍ വിനിമയത്തില്‍ രൂപയ്ക്ക് വലിയ തകര്‍ച്ച. 68 രൂപ 12 പൈസയാണ് ഇന്നത്തെ മൂല്യം. അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാരയുദ്ധം നിര്‍ത്താന്‍ ധാരണയായതോടെ ഡോളര്‍ ശക്തിപ്പെട്ടതാണ് കാരണം. ആഗോള എണ്ണവില ഉയരുന്നതും രൂപയ്ക്കു തിരിച്ചടിയായി. 16 മാസത്തിനിടയിലെ ഏറ്റവും മോശം നിലയിലാണ് രൂപ. ഓഹരി വിപണിയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും വിറ്റൊഴിക്കല്‍ തുടരുകയാണ്. സെന്‍സെക്‌സില്‍ 232 പോയിന്റും നിഫ്റ്റിയില്‍ 79 പോയിന്റുമാണ് ഇടിഞ്ഞത്.
First published: May 21, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍