• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എ.ടി.എം വഴി പിന്‍വലിക്കാവുന്ന തുക 20,000 ആക്കി എസ്.ബി.ഐ


Updated: October 31, 2018, 10:46 AM IST
എ.ടി.എം വഴി പിന്‍വലിക്കാവുന്ന തുക 20,000 ആക്കി എസ്.ബി.ഐ

Updated: October 31, 2018, 10:46 AM IST
തിരുവനന്തപുരം: എ.ടി.എം കാര്‍ഡുകള്‍ വഴി പിന്‍വലിക്കാവുന്ന തുകയുടെ പരിധി കുറച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.

ക്ലാസിക്, മാസ്ട്രോ ഡെബിറ്റ് കാര്‍ഡുകള്‍ വഴി ഒരു ദിവസം എടുക്കാവുന്ന തുക 20,000 രൂപയാക്കിയാണ് കുറച്ചിരിക്കുന്നത്. നേരത്തെ 40,000 രൂപയായിരുന്നു പരിധി നിശ്ചയിച്ചിരുന്നത്.

അതേസമയം എസ്.ബി.ഐ.യുടെ ഗോള്‍ഡ്, പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡുകളുടെ പരിധിയില്‍ മാറ്റം വരുത്തിയിട്ടില്ല. ഈ കാര്‍ഡുള്ളവര്‍ക്ക് ഒരു ദിവസം യഥാക്രമം 50,000 രൂപ, ഒരു ലക്ഷം രൂപ വരെ പിന്‍വലിക്കാവുന്നതാണ്.


  • 2020ൽ ഇന്ത്യ സമ്പൂർണ 4ജി രാജ്യമാകുമെന്ന് മുകേഷ് അംബാനി
  • Loading...

കൂടുതല്‍ തുക പിന്‍വലിക്കാനുള്ളവര്‍ ഗോള്‍ഡ്, പ്ലാറ്റിനം കാര്‍ഡുകളിലേക്കു മാറേണ്ടി വരും.

First published: October 31, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍