• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഫെബ്രുവരി ഒമ്പതിന് എസ്ബിഐ പണിമുടക്ക്

Asha Sulfiker | news18
Updated: February 10, 2018, 3:51 PM IST
ഫെബ്രുവരി ഒമ്പതിന് എസ്ബിഐ പണിമുടക്ക്
Asha Sulfiker | news18
Updated: February 10, 2018, 3:51 PM IST
തിരുവനന്തപുരം: എസ്.ബി.ഐയുടെ കേരള സർക്കിളിലെ ജീവനക്കാർ ഫെബ്രുവരി ഒമ്പതിന് പണിമുടക്കും. മാനദണ്ഡമില്ലാതെയുള്ള സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ചാണ് സമരമെന്ന് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അറിയിച്ചു. എസ്.ബി.ടി-എസ്.ബി.ഐ ലയനത്തിന് ശേഷം വന്ന സ്ഥലം മാറ്റം ജീവനക്കാർക്കും ഇടപാടുകാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് അസോസിയേഷൻ പ്രസിഡൻറ് അനിയൻ മാത്യൂ കോട്ടയത്ത് പറഞ്ഞു.
First published: February 5, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍