• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today, 15 March | സ്വര്‍ണവിലയില്‍ നേരിയ കുറവ് ; ഒരു പവന്‍റെ ഇന്നത്തെ വില അറിയാം

Gold Price Today, 15 March | സ്വര്‍ണവിലയില്‍ നേരിയ കുറവ് ; ഒരു പവന്‍റെ ഇന്നത്തെ വില അറിയാം

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ തുടരുന്ന കുതിപ്പിന് പിന്നാലെയാണ് ഇന്ന് വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ തുടരുന്ന കുതിപ്പിന് പിന്നാലെയാണ് ഇന്ന് വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. 42,520 എന്ന നിലയില്‍ മാര്‍ച്ച് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു ഇന്നലെ വരെ സ്വര്‍ണവില. 42,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.  ഗ്രാമിന് 5305 രൂപ.

    Kerala Lottery Result Today: Sthree Sakthi SS-356 ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

    മാര്‍ച്ച് 11,12 തീയതികളില്‍ 41,720 രൂപയായിരുന്നു ഒരു പവന്‍റെ വില,  മാര്‍ച്ച് 13ന് പവന് 240 രൂപ കൂടി 41,960 രൂപയിലെത്തി.

    മാർച്ച് മാസത്തെ സ്വർണവില (പവന്)

    മാർച്ച് 1: 41,280
    മാർച്ച് 2: 41,400
    മാർച്ച് 3: 41,400
    മാർച്ച് 4: 41,480
    മാർച്ച് 5: 41,480
    മാർച്ച് 6: 41,480
    മാർച്ച് 7: 41,320
    മാർച്ച് 8: 40,800
    മാർച്ച് 9: 40,720 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    മാർച്ച് 10: 41,120
    മാർച്ച് 11: 41,720
    മാർച്ച് 12: 41,720
    മാർച്ച് 13: 41,960
    മാർച്ച് 14: 42,520 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    മാര്‍ച്ച് 15: 42,440

    Published by:Arun krishna
    First published: