നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Sthree Sakthi SS 248 Kerala Lottery Results| സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 75 ലക്ഷം നേടുന്ന ഭാഗ്യവാൻ ആര്?

  Sthree Sakthi SS 248 Kerala Lottery Results| സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 75 ലക്ഷം നേടുന്ന ഭാഗ്യവാൻ ആര്?

  ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും.

  kerala lottery new

  kerala lottery new

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സ്ത്രീ ശക്തി SS-248 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ SX 314121 എന്ന ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ SN 818572 എന്ന ടിക്കറ്റിന് ലഭിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും.

   ഒന്നാം സമ്മാനം (75 Lakhs)

   SX 314121

   സമാശ്വാസ സമ്മാനം ( Rs. 8,000/-)


   SN 314121  SO 314121

   SP 314121  SR 314121

   SS 314121  ST 314121

   SU 314121  SV 314121

   SW 314121  SY 314121  SZ 314121   രണ്ടാം സമ്മാനം (10 Lakhs)

   SN 818572
   മൂന്നാം സമ്മാനം (5,000/-)

   1395  1462  1679  2065  2683  3190  3733  3818  4171  6368  6634  6920  7627  8028  8348  9021  9310  9457

   നാലാം സമ്മാനം (2,000/-)

   0013  0250  0845  0885  2289  4321  4354  7886  9210  9650

   അഞ്ചാം സമ്മാനം (1,000/-)

   0915  1309  1443  1923  2875  3666  3748  4309  5216  5800  5992  7085  7585  8123  8562  9513  9530  9924

   ആറാം സമ്മാനം (500/-)

   0317  0465  0511  0814  0849  1000  1016  1203  1242  1446  1637  1787  2098  2366  2385  2398  2764  3062  3166  3657  3690  3719  3857  3986  4260  4294  4368  4719  4927  5235  5455  5504  5634  5728  5842  6592  6626  6874  7099  7105  7190  7210  7729  7819  9031  9145  9537  9554

   ഏഴാം സമ്മാനം (200/-)

   0069  0145  0606  0613  0924  1326  1516  1742  1995  2017  2245  2591  2618  2746  3053  3817  3995  4372  4604  4698  4917  5023  5292  5375  5867  6144  6164  6307  6461  6500  6562  6773  6997  7320  7342  7468  7546  8469  8569  8691  8785  8791  8998  9303  9446

   എട്ടാം സമ്മാനം (100/-)

   0020  0110  0276  0358  0371  0375  0396  0415  0457  0463  0542  0547  0583  0590  0929  0980  0989  1123  1125  1159  1324  1400  1578  1659  1696  1720  1731  1734  1760  1845  1903  2079  2111  2301  2667  2723  2741  2770  2777  2906  3122  3274  3366  3466  3496  3714  3764  3780  3850  3966  4074  4090  4239  4267  4281  4426  4503  4677  4778  5041  5119  5200  5248  5280  5407  5450  5497  5583  5688  5944  5974  5981  6160  6237  6252  6280  6736  7018  7028  7055  7169  7375  7471  7477  7514  7542  7557  7643  7910  7947  7954  8001  8031  8083  8213  8245  8301  8305  8427  8520  8760  8823  8862  8882  8890  8971  9110  9197  9215  9265  9319  9428  9549  9597  9623  9640  9814  9855  9874  9988

   കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 602 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WB 776665 (KOTTAYAM) എന്ന നമ്പറിനാണ് ലഭിച്ചത്. എല്ലാ തിങ്കളാഴ്ചയും ഉച്ച കഴിഞ്ഞ് മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്. 75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്ന തുക. ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്.

   Also Read വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

   5000 രൂപയിലും കൂടുതൽ സമ്മാനം ലഭിക്കുന്നവർ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാകണം. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

   5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടേണ്ടതാണ്.

   മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. പ്രോത്സാഹന സമ്മാനം ഉൾപ്പെടെ ആകെ ഒൻപതു സമ്മാനങ്ങളാണ് വിൻ വിൻ ലോട്ടറിക്ക് ഉള്ളത്. നാലാം സമ്മാനം 5000 രൂപയും അഞ്ചാം സമ്മാനം 2000 രൂപയുമാണ്. ആറാം സമ്മാനം 1000 രൂപയും ഏഴാം സമ്മാനം 500 രൂപയുമാണ്. എട്ടാം സമ്മാനം 100 രൂപയുമാണ്.

   ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.
   Published by:Aneesh Anirudhan
   First published:
   )}