HOME » NEWS » Money » STHREE SAKTHI SS 257 KERALA LOTTERY RESULTS ANNOUNCED TODAY

Sthree Sakthi SS 257 Kerala Lottery Result| സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 75 ലക്ഷം ആർക്ക്?

സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും.

News18 Malayalam | news18-malayalam
Updated: April 20, 2021, 4:03 PM IST
Sthree Sakthi SS 257 Kerala Lottery Result| സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 75 ലക്ഷം ആർക്ക്?
sthreeshakthi
  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-257 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. SA 665851 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SL 302031 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 Lakhs)

SA 665851

സമാശ്വാസ സമ്മാനം (8000)

SB 665851 SC 665851 SD 665851 SE 665851 SF 665851 SG 665851 SH 665851 SJ 665851 SK 665851 SL 665851 SM 665851

രണ്ടാം സമ്മാനം (10 Lakhs)

SL 302031

മൂന്നാം സമ്മാനം (5,000/-)

0584 1492 2939 4235 4365 4404 4488 4851 5053 5145 5166 5896 7613 7620 8234 8619 9093 9693

നാലാം സമ്മാനം (2,000/-)

0074 0804 0885 1116 1505 2486 2693 4928 5314 8097

അഞ്ചാം സമ്മാനം (1,000/-)

0480 0834 2229 2431 3088 3285 3774 3815 5184 5469 7176 7545 7973 8220 8384 8826 8898 9194 9397 9681

ആറാം സമ്മാനം (500/-)

0291 0367 0452 0631 0849 1215 1427 1526 1952 1994 2240 2463 2703 2724 3410 3466 3531 3532 3643 3757 3873 4039 4147 4332 4473 4669 4956 5080 5409 5956 5958 5979 6123 6946 6987 6997 7050 7284 7854 7916 8064 8076 8098 8252 8282 8602 8643 8671 8829 9473 9616 9884

ഏഴാം സമ്മാനം (200/-)

0321 0347 0697 0799 1021 1085 1144 1188 1799 1939 1946 1995 2004 2047 2224 2260 2531 2589 2780 3133 3485 4041 4466 4664 4757 5074 5218 5245 5873 6000 6547 6587 6708 6796 7333 7482 7798 7996 8461 8695 8944 9218 9512 9542 9629

എട്ടാം സമ്മാനം (100/-)

0095 0192 0411 0432 0507 0600 0632 0683 0733 0998 1066 1156 1195 1263 1305 1336 1547 1597 1688 1770 1875 1967 1973 1983 2066 2205 2238 2392 2411 2489 2723 2830 2905 2914 2973 3059 3169 3598 3739 3808 3856 3905 4093 4155 4325 4363 4371 4377 4563 4812 4872 5002 5008 5269 5271 5275 5297 5299 5358 5469 5580 5590 5616 5729 5867 6067 6113 6207 6233 6249 6311 6676 6719 7452 7579 7658 8263 8275 8286 8306 8309 8315 8334 8419 8480 8495 8543 8569 8616 8674 8758 8824 8882 8901 8959 9017 9055 9080 9140 9266 9298 9310 9410 9421 9517 9673 9675 9729 9794 9885 9932

5000 രൂപയിലും കൂടുതൽ സമ്മാനം ലഭിക്കുന്നവർ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാകണം. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്.

ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് 10 ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് 10 ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.

Key Words: Kerala lotterry, Kerala Lottery, Kerala Lottery Draw, Kerala Lottery Result, Kerala Sthree Sakthi Lottery, kerala lottery results, Sthree Shakthi
Published by: Rajesh V
First published: April 20, 2021, 3:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories