നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Sthree Sakthi SS-286, Kerala Lottery Result | സ്ത്രീശക്തി SS-286 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    Sthree Sakthi SS-286, Kerala Lottery Result | സ്ത്രീശക്തി SS-286 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-286 (Sthree Sakthi SS-286) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്. SR 589153 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SP 250924 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

      പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു ലോട്ടറി വകുപ്പ്. സെപ്റ്റംബര്‍ ഒന്നു മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് പൂുനരാരംഭിച്ചത്.

      നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

      സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

      ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
      SR 589153

      സമാശ്വാസ സമ്മാനം (8000 രൂപ)
      SN 589153 SO 589153 SP 589153 SS 589153 ST 589153 SU 589153 SV 589153 SW 589153 SX 589153 SY 589153 SZ 589153

      രണ്ടാം സമ്മാനം (10 ലക്ഷം രൂപ)
      SP 250924

      മൂന്നാം സമ്മാനം (5,000/-)
      0113 0174 1177 1352 2613 2917 4141 5003 5361 6847 7280 7380 7432 7749 8256 8702 8955 9107

      നാലാം സമ്മാനം (2,000/-)
      0889 2963 5129 5927 6439 6699 7874 9386 9526 9550

      അഞ്ചാം സമ്മാനം (1,000/-)
      0706 1017 1941 2838 2882 3121 3323 3962 4074 4897 5750 6147 6199 6242 8354 8731 9322 9519 9626 9764

      ആറാം സമ്മാനം (500/-)
      0119 0169 0188 0196 0305 0359 0901 1005 1006 1337 1627 1744 1776 1796 1983 2310 2342 2825 2843 3070 3250 3378 3566 3604 3853 4283 4497 4498 4576 4590 5012 5429 5464 5701 5832 6065 6405 6459 6532 6778 6871 7060 7844 7976 8101 8442 8781 8813 9037 9245 9306 9600

      ഏഴാം സമ്മാനം (200/-)
      0027 0489 1242 1247 1582 1766 1870 2046 2086 2092 2254 2331 2356 2563 2570 2677 2942 3240 3248 3503 3803 3981 4187 4256 4637 4912 5051 5420 5564 5692 5876 6925 7193 7209 7223 7496 7630 7663 7789 7836 8073 8386 9408 9419 9936

      എട്ടാം സമ്മാനം (100/-)
      0028 0083 0084 0140 0156 0449 0468 0658 0719 0788 0802 1047 1111 1114 1126 1194 1501 1595 1679 1683 2163 2673 2808 2934 2949 3145 3391 3428 3486 3558 3672 3698 3879 3911 3996 4119 4215 4392 4427 4435 4490 4575 4578 4826 5004 5071 5117 5303 5446 5498 5546 5548 5553 5622 5805 5988 6016 6227 6253 6313 6407 6490 6561 6667 6678 6755 6854 6923 6987 7158 7447 7494 7514 7733 8013 8170 8190 8304 8309 8408 8483 8556 8918 8971 9016 9163 9181 9239 9262 9310 9595 9715 9815 9830 9839 9923 9986

      ആഴ്ചയില്‍ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

      സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിവസേന നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

      കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ഭാഗ്യക്കുറി ടിക്കറ്റ് വില്‍പന. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് സംസ്ഥാനത്ത് ഉപജീവനം നടത്തുന്നുണ്ട്.
      Published by:Jayesh Krishnan
      First published:
      )}