• HOME
  • »
  • NEWS
  • »
  • money
  • »
  • Sthree Sakthi SS-301, Kerala Lottery Result | സ്ത്രീശക്തി SS-301 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Sthree Sakthi SS-301, Kerala Lottery Result | സ്ത്രീശക്തി SS-301 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

സ്ത്രീശക്തി ലോട്ടറി ഫലം

സ്ത്രീശക്തി ലോട്ടറി ഫലം

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-301 (Sthree Sakthi SS-301) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്. SK 958712 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SH 623530 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്ന് മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    SK 958712

    സമാശ്വാസ സമ്മാനം (8000 രൂപ)

    SA 958712 SB 958712
    SC 958712 SD 958712
    SE 958712 SF 958712
    SG 958712 SH 958712
    SJ 958712 SL 958712 SM 958712

    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

    SH 623530

    താഴെ പറയുന്ന അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുകൾക്ക്

    മൂന്നാം സമ്മാനം (5,000/-)

    0173 1099 1269 1483 1524 1891 1903 2612 2809 3009 5701 6492 7157 7337 8431 8743 9143 9697

    നാലാം സമ്മാനം (2,000/-)

    0814 2015 2908 4593 5039 5084 7421 8894 8909 9853

    അഞ്ചാം സമ്മാനം (1,000/-)

    1425 1453 2328 2361 2777 3170 3238 4176 4214 4569 5081 5580 5756 6671 7654 8561 8585 9139

    ആറാം സമ്മാനം (500/-)

    0022 0103 0179 0304 0693 0870 0904 0983 1025 1323 1556 1736 1879 1971 1973 2263 2534 2594 2665 2923 3191 3248 3252 3269 3903 4110 4121 4140 4236 4718 5129 5321 5633 6013 6045 6368 6370 6465 6511 6619 6927 7237 7257 7512 7549 7669 7911 8481 8600 9223 9316 9672

    ഏഴാം സമ്മാനം (200/-)

    0032 0352 0400 0481 0585 0923 1019 1260 2206 2449 2487 2506 2716 2757 3334 3340 3424 3538 3653 3704 4011 4049 4339 4616 5209 5289 5723 6515 6686 6763 6813 6969 7780 7969 8152 8450 8722 8790 8927 9098 9296 9576 9639 9852 9890

    എട്ടാം സമ്മാനം (100/-)

    0051 0057 0081 0128 0174 0196 0305 0553 0563 0640 0685 0706 0748 0821 1084 1280 1299 1491 1589 1789 1797 1805 1952 2066 2133 2136 2298 2515 2547 2614 2740 2755 2773 2776 2788 2799 2907 2934 2983 3022 3040 3146 3199 3237 3255 3353 3355 3360 3381 3596 3606 3686 3731 3995 4160 4216 4311 4316 4404 4452 4487 4647 4728 4756 5019 5222 5293 5557 5600 5601 5604 5804 5837 5948 6081 6102 6193 6224 6321 6332 6447 6453 6459 6497 6745 6764 6859 7040 7051 7062 7190 7289 7326 7483 7508 7604 7617 7890 7975 8033 8039 8115 8197 8232 8276 8318 8347 8422 8435 8542 8711 8732 8828 9081 9124 9403 9455 9479 9599 9601 9644 9654 9661 9855 9887 9920

    Also Read- WinWin W 656 Kerala Lottery Results | വിന്‍ വിന്‍ W 656 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    Also Read- Karunya KR-537 Kerala Lottery Results | കാരുണ്യ കെആര്‍-537 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    ആഴ്ചയില്‍ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Nirmal NR-264, Kerala Lottery Result | നിര്‍മല്‍ NR-264 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി ടിക്കറ്റ് വില്‍പന. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.
    Published by:Rajesh V
    First published: