• HOME
  • »
  • NEWS
  • »
  • money
  • »
  • Sthree Sakthi SS-302, Kerala Lottery Result | സ്ത്രീശക്തി SS-302 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Sthree Sakthi SS-302, Kerala Lottery Result | സ്ത്രീശക്തി SS-302 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

സ്ത്രീ ശക്തി ലോട്ടറി ഫലം

സ്ത്രീ ശക്തി ലോട്ടറി ഫലം

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-302 (Sthree Sakthi SS-302) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്. SP 425711 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SO 801255 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്ന് മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    SP 425711

    സമാശ്വാസ സമ്മാനം (8000 രൂപ)

    SN 425711 SO 425711
    SR 425711 SS 425711
    ST 425711 SU 425711
    SV 425711 SW 425711
    SX 425711 SY 425711 SZ 425711

    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

    SO 801255

    താഴെ പറയുന്ന അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുകൾക്ക്

    മൂന്നാം സമ്മാനം (5,000/-)

    0648 0661 0965 1728 2267 2906 3010 3302 4479 4775 5260 5285 5753 6810 7167 7834 8482 9185

    നാലാം സമ്മാനം (2,000/-)

    0972 2741 2867 4390 7496 8289 8754 9151 9394 9845

    അഞ്ചാം സമ്മാനം (1,000/-)

    0829 0840 0884 1658 1899 2520 4153 4291 4698 5128 5962 6098 6900 7088 7333 7827 7977 8284 8883 9450

    ആറാം സമ്മാനം (500/-)

    0057 0179 0212 0274 1118 1250 1348 1365 1952 2004 2645 2662 2787 2849 2891 2894 2941 2950 3016 3036 3070 3110 3142 3331 3451 3795 4218 4367 4491 4517 4665 4916 5300 5460 5849 6274 6530 6556 7232 7241 7405 7729 7732 8130 8239 8411 8562 8783 9079 9100 9593 9780

    ഏഴാം സമ്മാനം (200/-)

    0000 0268 0400 0621 0675 0712 1057 1059 1379 1401 1464 2400 2426 2430 2508 2556 2813 2869 3066 3269 3405 3432 3468 3901 3903 4045 4049 5117 5268 5562 5565 6079 6276 6549 7032 7599 7793 8410 8458 8553 8705 8726 9662 9674 9784

    എട്ടാം സമ്മാനം (100/-)

    0100 0103 0211 0247 0269 0333 0360 0364 0374 0497 0509 0580 1031 1143 1173 1245 1318 1422 1429 1562 1748 1848 1868 1964 1995 2050 2103 2162 2168 2187 2237 2249 2350 2380 2526 2528 2577 2697 2745 2812 2856 2881 2890 2984 3026 3106 3159 3219 3325 3348 3351 3516 3593 3611 3677 3701 3742 3767 3857 3864 3866 4024 4250 4426 4445 4518 4660 4663 4735 4892 5034 5037 5112 5302 5517 5634 5645 5744 5760 5785 5910 6023 6058 6308 6321 6412 6463 6484 6728 6732 6874 7016 7175 7203 7275 7288 7465 7552 7815 8073 8238 8278 8349 8419 8490 8583 8646 8679 8950 8951 9080 9149 9187 9284 9293 9296 9301 9418 9581 9656 9778 9822 9878 9945

    Also Read- WinWin W 657 Kerala Lottery Results | വിന്‍ വിന്‍ W 657 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    Also Read- Nirmal NR-265, Kerala Lottery Result | നിര്‍മല്‍ NR-265 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    ആഴ്ചയില്‍ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Karunya KR-538 Kerala Lottery Results | കാരുണ്യ കെആര്‍-538 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി ടിക്കറ്റ് വില്‍പന. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.
    Published by:Rajesh V
    First published: