• HOME
  • »
  • NEWS
  • »
  • money
  • »
  • Sthree Sakthi SS-303, Kerala Lottery Result | സ്ത്രീശക്തി SS-303 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Sthree Sakthi SS-303, Kerala Lottery Result | സ്ത്രീശക്തി SS-303 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

Kerala_lottery

Kerala_lottery

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-302 (Sthree Sakthi SS-302) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്. SB 319605 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം.  SJ 664909 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്ന് മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    SB 319605

    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

    SJ 664909

    സമാശ്വാസ സമ്മാനം (8000 രൂപ)

    SA 319605 SC 319605 SD 319605 SE 319605 SF 319605 SG 319605 SH 319605 SJ 319605 SK 319605 SL 319605 SM 319605

    മൂന്നാം സമ്മാനം (5,000/-)

    0395 0882 1630 1930 2733 3679 3867 3951 4456 4478 4960 6128 6462 7544 7775 8095 8543 9390

    താഴെ പറയുന്ന അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുകൾക്ക്

    നാലാം സമ്മാനം (2,000/-)

    0233 1247 1628 2011 2995 4672 4771 7212 7557 9998

    അഞ്ചാം സമ്മാനം (1,000/-)

    0419 1151 1371 1716 2113 2427 3265 4441 5413 5951 6271 6661 7721 7745 8173 8196 8598 8660 9030 9624

    ആറാം സമ്മാനം (500/-)

    0211 0290 0426 0684 0772 0794 1326 1871 1959 2010 2074 2334 2636 3433 3440 3724 3858 4068 4108 4415 4954 5004 5009 5130 5180 5248 5485 5725 5846 6113 6248 6493 6647 6695 6941 7205 7594 7723 7785 7787 7812 8123 8161 8264 8333 8437 8761 8972 9000 9762 9764 9997

    ഏഴാം സമ്മാനം (200/-)

    0549 0570 1024 1239 1312 1652 1821 2436 3273 3680 3740 3878 3976 4048 4086 4264 5605 5701 5890 6195 6422 6790 6986 7287 7344 7618 7928 8221 8719 8938 9100 9171 9268 9690

    എട്ടാം സമ്മാനം (100/-)

    0060 0079 0105 0376 0378 0952 1062 1342 1357 1768 2108 2496 2569 2610 2939 3119 3213 3243 3253 3312 3327 3351 3647 3661 3668 3728 3767 3819 3881 3922 3998 4011 4317 4487 4519 4617 4664 4677 4754 4776 4906 5004 5090 5292 5710 5898 5921 5996 6034 6086 6091 6121 6170 6210 6238 6242 6289 6386 6440 6475 6512 6530 6586 6796 6887 6923 6992 7087 7356 7470 7531 7725 7753 7868 8119 8456 8501 8785 8801 8985 9048 9122 9214 9353 9459 9834 9929 9950

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    read also- WinWin W 658 Kerala Lottery Results | വിന്‍ വിന്‍ W 658 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    ആഴ്ചയില്‍ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    read also- Karunya KR-539 Kerala Lottery Results | കാരുണ്യ കെആര്‍-539 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി ടിക്കറ്റ് വില്‍പന. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.
    Published by:Arun krishna
    First published: