• HOME
  • »
  • NEWS
  • »
  • money
  • »
  • Sthree Sakthi SS-304, Kerala Lottery Result | സ്ത്രീശക്തി SS-304 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Sthree Sakthi SS-304, Kerala Lottery Result | സ്ത്രീശക്തി SS-304 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

സ്ത്രീശക്തി ലോട്ടറിഫലം

സ്ത്രീശക്തി ലോട്ടറിഫലം

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-304 (Sthree Sakthi SS-304) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്. SW 439166 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SW 630823 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്ന് മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    SW 439166

    സമാശ്വാസ സമ്മാനം (8000 രൂപ)

    SN 439166 SO 439166
    SP 439166 SR 439166
    SS 439166 ST 439166
    SU 439166 SV 439166
    SX 439166 SY 439166 SZ 439166

    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

    SW 630823

    താഴെ പറയുന്ന അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുകൾക്ക്

    മൂന്നാം സമ്മാനം (5,000/-)

    0035 0571 1330 2244 2821 3901 4068 4301 4598 5057 7288 7896 8118 8143 8221 9032 9173 9767

    നാലാം സമ്മാനം (2,000/-)

    0155 1773 2346 3190 5560 5638 6662 7494 7588 8698

    അഞ്ചാം സമ്മാനം (1,000/-)

    0310 1471 3339 3370 3747 3843 4079 4315 4426 4492 4758 6266 6924 7000 7047 7627 8046 8804 9111 9849

    ആറാം സമ്മാനം (500/-)

    0206 0900 1093 1362 1438 1754 1784 1853 2232 2579 2914 3084 3236 3676 3739 3760 3782 3830 3926 4110 4113 4290 4624 4728 4788 5376 5671 5804 5991 6200 6209 6389 6451 6636 6712 6722 6796 6963 6964 7026 7583 7739 7798 7805 8124 8152 8165 8507 8519 8662 9448 9830

    ഏഴാം സമ്മാനം (200/-)

    0284 0408 0459 0611 0658 0718 0978 1007 1082 1210 1907 2203 2679 2822 3104 3129 3214 3228 3591 3806 3921 4433 4671 4924 5360 5614 5777 6488 6762 6917 7073 7970 8035 8249 8421 8709 8897 9025 9533 9625 9643 9725 9748 9771 9841

    എട്ടാം സമ്മാനം (100/-)

    0000 0072 0214 0411 0428 0444 0564 0778 0893 0944 0946 0982 3 101 1010 1411 1533 1596 1650 1656 1709 1760 1765 1837 1897 1915 1927 1984 1989 2093 2125 2175 2186 2452 2464 2477 2555 2622 2819 2859 3172 3255 3291 3340 3374 3410 3411 3465 3571 3578 3757 3795 3820 3833 3853 3970 4161 4239 4262 4299 4454 4545 4869 5104 5110 5325 5332 5446 5482 5497 5529 5589 5594 5718 5759 5800 5955 5989 6043 6161 6225 6268 6353 6375 6440 6485 6577 6697 6716 6823 7020 7024 7044 7057 7212 7366 7534 7560 7635 7825 7831 7914 7976 8053 8089 8128 8150 8173 8188 8220 8281 8336 8338 8397 8438 8480 8529 8741 8871 9078 9270 9286 9354 9451 9534 9632 9825

    Also Read- Nirmal NR-267, Kerala Lottery Result | നിര്‍മല്‍ NR-267 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    Also Read-  Kerala Budget 2022| നിർത്തിവെച്ച ലോട്ടറികൾ പുനഃസ്ഥാപിക്കും; ലോട്ടറി അടിച്ചവർക്ക് പണം ചെലവാക്കുന്നതിൽ പരിശീലനം

    ആഴ്ചയില്‍ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Akshaya AK 539, Kerala Lottery Results | അക്ഷയ AK 539 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി ടിക്കറ്റ് വില്‍പന. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.
    Published by:Rajesh V
    First published: