• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result | സ്ത്രീശക്തി SS-314 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Kerala Lottery Result | സ്ത്രീശക്തി SS-314 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-314 (Sthree Sakthi SS-314) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്.   SY 597208  എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം.  SY 354605  എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്ന് മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    SY 597208

    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

    SY 354605

    മൂന്നാം സമ്മാനം (5,000/-)

    0334  0636  1525  1571  1903  2084  2164  3095  3944  3964  3986  4337  5151  6531  6539  6724  7763  8728

    സമാശ്വാസ സമ്മാനം (8000 രൂപ)

    SN 597208  SO 597208
    SP 597208  SR 597208
    SS 597208  ST 597208
    SU 597208  SV 597208
    SW 597208  SX 597208  SZ 597208

    നാലാം സമ്മാനം (2,000/-)

    0435  2419  2852  4098  5556  5712  6463  6466  7028  8226

    അഞ്ചാം സമ്മാനം (1,000/-)

    0346  0372  0587  1447  1854  2004  2556  2616  2722  4374  5130  6867  7071  7280  7933  8440  8789  9065  9578  9584

    ആറാം സമ്മാനം (500/-) 

    0177  0203  0313  0358  0491  0871  1172  1663  1681  1874  1901  2145  2264  2348  2526  2961  3041  3189  3434  3555  3631  3699  3791  4105  4155  4167  4232  4315  4367  4623  4682  4864  5238  5341  5472  5558  5576  5974  6079  6110  6185  6346  6774  7031  7504  8314  8386  8901  9184  9196  9881  9917

    ഏഴാം സമ്മാനം (200/-)

    0058  0094  0398  1524  2092  2136  2243  2287  2467  2720  3080  3168  3525  3611  3854  4123  4647  4889  4972  5127  5205  5434  5470  5557  5573  5755  6335  7134  7210  7385  7401  7687  7712  7856  7952  8025  8118  8493  8653  8682  8889  8916  8932  9308  9332

    എട്ടാം സമ്മാനം (100/-)

    2027  4852  5226  2730  3389  9877  1136  7418  0228  8698  4781  1940  2203  0144  8691  4446  4116  8372  2058  6319  1040  2271  7825  2402  4767  3815  8109  3549  5438  3907  1291  2680  9361  9963  3438  1049  7986  6107  9845  5842  3763  6299  2695  1110  7058  4867  7682  6524  0381  9619  6611  2672  3575  9956  7915  1146  6542  2934  0170  1875  8674  8564  7446  2462  7926  8110  8238  5047  3083  0196  1642  1719  2398  6432  6692  3470  4782  0875  7144  3146  1726  9400  7984  3755  7012  3618  6729  2971  6186  2922  8607  4769  6842  2940  1628  7562  2021  3233  2857  5087  8985  4642  3564  8846  0516  9254  9513  9108  0437  2701  3368  0410  7179  1774  8457  1848  2986  2432  7476  4558  3425  9739  5137  5034  7817  9080

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    Also Read- വിന്‍ വിന്‍ W 669 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    ആഴ്ചയില്‍ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി ടിക്കറ്റ് വില്‍പന. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.
    Published by:Arun krishna
    First published: