നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Sthree Sakthi SS-292, Kerala Lottery Result | സ്ത്രീശക്തി SS-292 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    Sthree Sakthi SS-292, Kerala Lottery Result | സ്ത്രീശക്തി SS-292 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

    sthreesakthi_lottery

    sthreesakthi_lottery

    • Share this:
      തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-292 (Sthree Sakthi SS-292) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്. SS 650556 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SR 526481 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

      പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. സെപ്റ്റംബര്‍ ഒന്നു മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്.

      നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

      സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

      ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

      SS 650556

      സമാശ്വാസ സമ്മാനം (8000 രൂപ)

      SN 650556 SO 650556
      SP 650556 SR 650556
      ST 650556 SU 650556
      SV 650556 SW 650556
      SX 650556 SY 650556 SZ 650556

      രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

      SR 526481

      താഴെ പറയുന്ന അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുകൾക്ക്

      മൂന്നാം സമ്മാനം (5,000/-)

      2650 2667 2863 3217 3473 4118 4210 4713 5697 6152 6534 6792 7018 7153 9624 9780 9827 9890

      നാലാം സമ്മാനം (2,000/-)

      0752 3483 3494 4335 5726 5731 6218 7422 9142 9377

      അഞ്ചാം സമ്മാനം (1,000/-)

      4012 9380 3855 0866 8116 0308 1255 7342 8167 6843 3067 1489 9597 0788 3062 9323 6850 9459 8901 9183

      ആറാം സമ്മാനം (500/-)

      0100 0972 1394 1693 1921 2107 2221 2311 2893 2898 3112 3656 3757 3804 4087 4199 4305 4397 4580 5036 5200 5454 5470 5856 6011 6057 6125 6900 6911 7155 7377 7411 7441 7544 7573 7885 7974 8036 8284 8426 8539 8584 8723 8740 8897 8989 9139 9181 9405 9590 9695 9800

      ഏഴാം സമ്മാനം (200/-)

      0016 0083 0172 0347 0802 0854 1297 1483 1669 1716 1780 2209 2359 2486 2884 2990 3001 3082 3372 3970 4127 4134 4322 4937 5546 5548 5560 5914 6069 6178 6320 6380 6644 6703 7295 8033 8235 8577 8578 8590 8672 9106 9144 9187 9969

      എട്ടാം സമ്മാനം (100/-)

      0011  0120  0210  0297  0330  0360  0462  0498  0624  0800  0920  0959  1012  1038  1069  1141  1187  1211  1346  1372  1615  1654  1659  2147  2153  2188  2270  2365  2407  2464  2521  2543  2586  2805  2920  3031  3106  3328  3481  3681  3955  4038  4061  4165  4207  4215  4253  4495  4597  4753  4845  4859  4864  4888  4950  5033  5201  5204  5213  5400  5553  5575  5616  5802  5812  5844  5900  5953  6058  6123  6274  6476  6497  6633  6729  6866  6939  6987  6990  7009  7016  7065  7080  7179  7231  7298  7423  7434  7454  7511  7517  7593  7597  8012  8105  8125  8148  8206  8289  8301  8326  8407  8430  8452  8765  8777  8798  8818  8828  8842  8874  9027  9124  9247  9283  9296  9307  9364  9512  9559  9690  9761  9847  9849  9860  9992

      Also Read- WinWin W-647, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-647 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

      ആഴ്ചയില്‍ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

      സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിവസേന നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

      കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി ടിക്കറ്റ് വില്‍പന. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.
      Published by:Anuraj GR
      First published: