നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Sthree Sakthi SS-294, Kerala Lottery Result | സ്ത്രീശക്തി SS-294 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    Sthree Sakthi SS-294, Kerala Lottery Result | സ്ത്രീശക്തി SS-294 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

    Kerala_Lottery

    Kerala_Lottery

    • Share this:
      തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-294 (Sthree Sakthi SS-294) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്. SV 599830 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SV 560830 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

      പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. സെപ്റ്റംബര്‍ ഒന്നു മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്.

      Also Read- Karunya Lottery Winner | കോവിഡില്‍ ജീവിതം വഴിമുട്ടി; കാരുണ്യയുടെ 80 ലക്ഷം പന്തല്‍ നിര്‍മാണ തൊഴിലാളിയ്ക്ക്

      നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

      സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

      ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

      SV 599830

      സമാശ്വാസ സമ്മാനം (8000 രൂപ)

      SN 599830 SO 599830
      SP 599830 SR 599830
      SS 599830 ST 599830
      SU 599830 SW 599830
      SX 599830 SY 599830 SZ 599830

      രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

      SV 560830

      താഴെ പറയുന്ന അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുകൾക്ക്

      മൂന്നാം സമ്മാനം (5,000/-)

      0028 0349 2701 3006 3434 3578 3864 4364 4591 5461 5950 7107 7255 7419 7565 7569 7915 8538

      നാലാം സമ്മാനം (2,000/-)

      2130 2659 3261 3834 4496 5696 6993 8532 8541 9986

      അഞ്ചാം സമ്മാനം (1,000/-)

      0552 1649 1926 2057 2292 2498 3587 4321 4360 4938 5422 5681 6516 6883 7973 8485 8557 8618 9229 9605

      ആറാം സമ്മാനം (500/-)

      0118 0140 0204 0351 0473 0621 0640 0712 1005 1055 1259 1436 1455 1542 1641 2007 2249 2274 2430 3157 3380 3464 3753 4044 4082 4341 4599 4705 4873 4967 5465 6059 6329 6503 6623 6903 6982 7060 7123 7553 8055 8176 8344 8743 8801 8900 9071 9444 9462 9740 9749 9817

      ഏഴാം സമ്മാനം (200/-)

      0801 1722 2619 2952 3226 3290 3407 3535 3549 3602 3720 3845 4035 4248 4362 4567 5185 5231 5359 5717 5812 6204 6400 6713 6828 7189 7323 7371 7407 7568 8145 8171 8230 8312 8314 8414 8472 8915 8947 9114 9239 9408 9424 9591 9633

      എട്ടാം സമ്മാനം (100/-)

      0160 0231 0485 0508 0523 0609 0731 0744 0830 0853 0983 1247 1341 1476 1607 1642 1719 1804 1923 1978 2198 2369 2376 2420 2452 2487 2490 2545 2561 2568 2580 2761 2859 2900 2901 2903 2944 3030 3071 3118 3148 3191 3220 3421 3469 3507 3622 3785 3800 3885 3891 3932 3935 3966 4137 4154 4267 4453 4493 4697 4699 4786 4896 5013 5043 5082 5119 5322 5506 5552 5565 5574 5590 5605 5771 5851 5861 5877 5926 5970 6010 6240 6259 6431 6432 6615 6656 6838 6840 6966 7058 7129 7231 7258 7355 7416 7467 7628 7656 7658 7668 7690 7817 7829 7861 7878 7886 7896 7945 8003 8134 8404 8613 8646 8767 8920 8990 9104 9217 9232 9244 9316 9550 9561 9712 9972

      Also Read- Win Win W-649, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-649 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

      ആഴ്ചയില്‍ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

      Also Read- Karunya KR-530 Kerala Lottery Results | കാരുണ്യ കെആർ-530 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

      കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി ടിക്കറ്റ് വില്‍പന. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.
      Published by:Anuraj GR
      First published: