• HOME
  • »
  • NEWS
  • »
  • money
  • »
  • Sthree Sakthi SS-305, Kerala Lottery Result | സ്ത്രീശക്തി SS-305 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Sthree Sakthi SS-305, Kerala Lottery Result | സ്ത്രീശക്തി SS-305 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം

Kerala_lottery

Kerala_lottery

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-305 (Sthree Sakthi SS-305) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്. SF 237824 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SJ 318436 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്ന് മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    SF 237824

    സമാശ്വാസ സമ്മാനം (8000 രൂപ)

    SA 237824 SB 237824
    SC 237824 SD 237824
    SE 237824 SG 237824
    SH 237824 SJ 237824
    SK 237824 SL 237824 SM 237824

    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

    SJ 318436

    താഴെ പറയുന്ന അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുകൾക്ക്

    മൂന്നാം സമ്മാനം (5,000/-)

    0971 1077 1674 1676 1713 1742 2045 3297 3427 3512 4307 5449 5736 6360 7151 7190 8439 8738

    നാലാം സമ്മാനം (2,000/-)

    0295 4694 4945 5168 6523 7342 7888 8934 9268 9348

    അഞ്ചാം സമ്മാനം (1,000/-)

    0533 0657 0741 1074 2286 2537 2716 2840 5314 5729 6135 6552 7351 8197 8494 8502 8889 9265 9624 9980

    ആറാം സമ്മാനം (500/-)

    0120 0143 0624 0689 0751 0966 1130 1203 1262 1313 1513 1715 1940 2065 2160 2191 2208 2497 2634 2702 2887 3196 3364 3697 3990 3993 3999 4608 4876 5125 5128 5937 6094 6104 6367 6404 6852 7101 7365 7490 7927 8155 8271 8417 8527 8804 9287 9442 9744 9852 9975 9993

    ഏഴാം സമ്മാനം (200/-)

    0184 0302 0501 0670 0730 0813 0910 0914 0988 1518 1529 1630 3086 3216 3278 3694 4032 4111 4441 4481 4990 6152 6184 6273 6554 6720 6732 6763 7238 7343 7442 7617 7660 7683 7762 7948 8350 8430 8577 8724 8811 9732 9751 9797 9857

    എട്ടാം സമ്മാനം (100/-)

    0034 0078 0147 0173 0232 0254 0385 0446 0472 0590 0653 0705 0825 0849 0931 0974 0984 1118 1159 1163 1504 1519 1522 1550 1725 1730 2179 2180 2265 2295 2309 2346 2381 2519 2626 2640 2656 2689 2707 2881 2901 2969 3024 3048 3073 3109 3120 3284 3379 3461 3472 3513 3548 3553 3563 3650 3887 3920 3952 3965 4120 4175 4212 4250 4271 4358 4414 4461 4497 4629 4703 4819 4864 4869 4878 4884 5024 5029 5180 5183 5292 5330 5377 5478 5761 5919 5925 6064 6105 6164 6271 6281 6390 6574 6604 6631 6634 6739 7065 7072 7194 7498 7520 7557 7623 8061 8084 8165 8272 8313 8322 8334 8575 8630 8723 8768 8866 8978 9056 9173 9231 9279 9336 9408 9889 9917

    Also Read- WinWin W 660 Kerala Lottery Results | വിന്‍ വിന്‍ W 660 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    ആഴ്ചയില്‍ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി ടിക്കറ്റ് വില്‍പന. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.
    Published by:Anuraj GR
    First published: