• HOME
  • »
  • NEWS
  • »
  • money
  • »
  • Sthree Sakthi SS-306, Kerala Lottery Result | സ്ത്രീശക്തി SS-306 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Sthree Sakthi SS-306, Kerala Lottery Result | സ്ത്രീശക്തി SS-306 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

സ്ത്രീ ശക്തി ലോട്ടറി ഫലം

സ്ത്രീ ശക്തി ലോട്ടറി ഫലം

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-306 (Sthree Sakthi SS-306) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. മാർച്ച് 29ന് നിശ്ചയിച്ചിരുന്ന നറുക്കെടുപ്പാണ് പണിമുടക്കിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റിയത്. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്. SU 129222 (KATTAPPANA) എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം.  SV 384384 (KOLLAM) എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്ന് മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    SU 129222 (KATTAPPANA)

    സമാശ്വാസ സമ്മാനം (8000 രൂപ)

    SN 129222 SO 129222 SP 129222 SR 129222 SS 129222
    ST 129222 SV 129222 SW 129222 SX 129222 SY 129222
    SZ 129222

    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

    SV 384384 (KOLLAM)

    താഴെ പറയുന്ന അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുകൾക്ക്

    മൂന്നാം സമ്മാനം (5,000/-)

    0014 0092 0323 1604 2287
    2377 2479 3891 3997 5263
    5867 6396 7120 7815 8092
    8287 8453 8584

    നാലാം സമ്മാനം (2,000/-)

    0896 1539 2355 2977 3001
    3706 6181 6715 7017 7399

    അഞ്ചാം സമ്മാനം (1,000/-)

    0526 0556 1037 1157 1232
    1969 2636 2806 3210 4155
    4564 5043 5762 5793 6093
    6505 7223 7285 8539 9098

    ആറാം സമ്മാനം (500/-)

    0218 0383 0591 0605 0780
    1212 1248 1889 1890 2029
    2109 2187 2362 2740 2940
    3106 3162 3174 3724 3756
    4052 4136 4276 4315 4653
    4814 5314 5399 5572 5704
    5872 5885 6175 6367 6497
    6638 6915 6988 7283 7320
    7616 7635 7768 7825 7863
    8057 8465 8473 8574 8581
    9221 9287

    ഏഴാം സമ്മാനം (200/-)

    0066 0099 0226 0437 0512
    0689 1027 1116 1226 1387
    1454 1698 1950 1951 2091
    2239 2776 2992 3014 3400
    4061 4683 5162 5229 5505
    5567 5569 5642 5720 6055
    6376 6781 7192 7680 7950
    8186 8254 8913 9041 9158
    9435 9581 9688 9689 9981

    എട്ടാം സമ്മാനം (100/-)

    0034 0180 0186 0240 0284
    0609 0678 0714 1044 1199
    1250 1269 1627 1764 1772
    1924 1954 2048 2296 2357
    2407 2412 2448 2549 2678
    2717 2737 2825 2921 2946
    2969 2975 3220 3299 3583
    3710 3744 3834 3888 3939
    4072 4120 4238 4293 4413
    4541 4547 4801 4807 4910
    4927 4972 5021 5120 5242
    5266 5361 5546 5585 5603
    5623 5732 5754 5902 5993
    6009 6404 6519 6521 6557
    6565 6770 6851 6860 6896
    6999 7044 7047 7104 7131
    7184 7187 7281 7313 7344
    7375 7386 7396 7482 7493
    7613 7676 7770 7782 7914
    7987 7994 8141 8235 8302
    8322 8493 8564 8594 8600
    8706 8973 9084 9106 9126
    9205 9317 9353 9376 9391
    9425 9427 9492 9544 9605
    9672 9699 9762 9918 9983
    9991

    Also Read- Karunya KR-544 Kerala Lottery Results | കാരുണ്യ കെആര്‍-544 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    Also Read-Lottery results | അക്ഷയ ലോട്ടറി ഒന്നാം സമ്മാനം 70 ലക്ഷം രൂപ അടിച്ചത് പെയിന്‍റിങ് തൊഴിലാളിക്ക്

    ആഴ്ചയില്‍ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി ടിക്കറ്റ് വില്‍പന. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.
    Published by:Rajesh V
    First published: