• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala lottery results | 75 ലക്ഷത്തിന്റെ ഭാഗ്യം ആർക്ക്? SS-310 സ്ത്രീശക്തി ഭാഗ്യക്കുറി ഫലം പുറത്ത്

Kerala lottery results | 75 ലക്ഷത്തിന്റെ ഭാഗ്യം ആർക്ക്? SS-310 സ്ത്രീശക്തി ഭാഗ്യക്കുറി ഫലം പുറത്ത്

ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം. 5000 രൂപയിൽ താഴെ തുക നേടിയവർക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക നേടാം

  • Share this:
    കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി SS 310 (Sthree Sakthi Lottery SS 310) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം (Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 75 ലക്ഷം രൂപ SX 964771 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ SP 397234 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    ഒന്നാം സമ്മാനം- 75,00,000 രൂപ

    SX 964771 (ആറ്റിങ്ങൽ)

    സമാശ്വാസ സമ്മാനം- 8,000 രൂപ

    SN 964771 SO 964771
    SP 964771 SR 964771
    SS 964771 ST 964771
    SU 964771 SV 964771
    SW 964771 SY 964771 SZ 964771

    രണ്ടാം സമ്മാനം – 10,00,000 രൂപ

    SP 397234 (മലപ്പുറം)

    മൂന്നാം സമ്മാനം - 5,000 രൂപ

    0092 0212 0414 0500 0711 0897 1198 2264 2518 3781 4988 5029 5659 6372 6496 6721 8041 8736

    നാലാം സമ്മാനം – 2,000 രൂപ

    0207 0540 4924 6519 7409 7941 8123 8210 9584 9833

    അഞ്ചാം സമ്മാനം – 1,000 രൂപ

    0202 0997 1614 1997 2532 2783 2932 5039 5586 7083 7404 7691 8500 8506 8881 8935 9290 9570 9663 9761

    ആറാം സമ്മാനം – 500 രൂപ

    0058 0068 0133 0547 0753 0885 1093 1138 1182 1815 2037 2146 2183 2224 2839 2841 2852 2964 3202 3635 4088 4176 4730 4744 4747 5076 5094 5114 5163 5885 5911 6103 6225 6760 6854 6862 7198 7356 7365 7596 7798 7831 8077 8226 8258 8355 8562 8629 8757 8769 8886 9001

    ഏഴാം സമ്മാനം – 200 രൂപ

    0839 1475 1569 1649 1671 1844 1946 2455 2818 2898 2918 3531 3814 4308 4641 4842 4920 4954 5672 5704 5873 5946 6060 6115 6140 6217 6344 6361 6376 6769 7108 7220 7431 7468 7756 7916 7998 8320 8415 8654 8694 8907 9225 9857 9987

    എട്ടാം സമ്മാനം – 100 രൂപ

    0127 0310 0507 0575 0582 0665 0672 0816 0850 0907 0996 1018 1140 1659 1711 1972 1976 2010 2013 2132 2275 2664 2728 2761 2884 2936 2972 3031 3070 3072 3162 3254 3312 3394 3516 3563 3622 3654 3664 3678 3752 3869 3870 3960 4051 4058 4070 4076 4111 4212 4337 4425 4488 4493 4631 4660 4758 4780 4803 4900 4930 4934 4947 4963 4980 4992 5046 5060 5084 5120 5179 5202 5337 5470 6009 6099 6122 6205 6255 6264 6269 6325 6356 6430 6473 6529 6562 6587 6629 6637 6794 7055 7150 7193 7209 7216 7312 7315 7560 7637 7872 7997 8008 8063 8131 8312 8428 8492 8505 8559 8578 8587 8597 8741 8786 8955 9065 9066 9102 9125 9270 9536 9569 9616 9772 9821

    സമ്മാനത്തുക എങ്ങനെ ക്ലെയിം ചെയ്യാം എന്ന് നോക്കാം

    സ്ത്രീ ശക്തി SS-310 ഭാഗ്യ നറുക്കെടുപ്പിലെ വിജയികൾ കേരള ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച കേരള ഭാഗ്യക്കുറി ഫലവുമായി വിജയിച്ച ടിക്കറ്റുകൾ സ്ഥിരീകരിക്കണം.

    Also Read- WinWin W 665 Kerala Lottery Results | വിന്‍ വിന്‍ W 665 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    പ്രസിദ്ധീകരിച്ച ഗസറ്റിൽ അവരുടെ ടിക്കറ്റ് നമ്പർ കണ്ടെത്തിയാൽ, 30 ദിവസത്തിനകം സമ്മാനം ക്ലെയിം ചെയ്യുന്നതിന് അവർ ടിക്കറ്റുകളും തിരിച്ചറിയൽ രേഖയും സഹിതം തിരുവനന്തപുരത്തെ കേരള ലോട്ടറി ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

    ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം. 5000 രൂപയിൽ താഴെ തുക നേടിയവർക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക ക്ലെയിം ചെയ്യാം.5,000 രൂപയിൽ കൂടുതലുള്ള തുക നേടിയവർ തങ്ങളുടെ തിരിച്ചറിയൽ രേഖകൾ സഹിതം ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ ക്ലെയിമിനായി ടിക്കറ്റ് സമർപ്പിക്കണം.

    കേരള പ്രതിവാര ലോട്ടറികൾ:

    തിങ്കൾ: വിൻ വിൻ: ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    ചൊവ്വ: സ്ത്രീ ശക്തി: ഒന്നാം സമ്മാനം 75 ലക്ഷം

    ബുധൻ: അക്ഷയ: ഒന്നാം സമ്മാനം 70 ലക്ഷം

    വ്യാഴാഴ്ച: കാരുണ്യ പ്ലസ്: ഒന്നാം സമ്മാനം 80 ലക്ഷം

    വെള്ളിയാഴ്ച: നിർമ്മൽ: ഒന്നാം സമ്മാനം 70 ലക്ഷം

    ശനിയാഴ്ച: കാരുണ്യ: ഒന്നാം സമ്മാനം 80 ലക്ഷം

    കേരള ബമ്പർ ലോട്ടറികൾ:

    ക്രിസ്മസ് ന്യൂ ഇയർ ബമ്പർ
    സമ്മർ ബമ്പർ
    വിഷു ബമ്പർ
    മൺസൂൺ ബമ്പർ
    തിരുവോണം ബമ്പർ
    പൂജ ബമ്പർ
    Published by:Anuraj GR
    First published: