• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala lottery results | 75 ലക്ഷത്തിന്റെ ഭാഗ്യം ആർക്ക്? SS-312 സ്ത്രീശക്തി ഭാഗ്യക്കുറി ഫലം പുറത്ത്

Kerala lottery results | 75 ലക്ഷത്തിന്റെ ഭാഗ്യം ആർക്ക്? SS-312 സ്ത്രീശക്തി ഭാഗ്യക്കുറി ഫലം പുറത്ത്

5000 രൂപയിൽ താഴെ തുക നേടിയവർക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക ക്ലെയിം ചെയ്യാം.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി SS 312 (Sthree Sakthi Lottery SS 312) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം (Kerala Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 75 ലക്ഷം രൂപ SN 237263 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ SU 506286 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ഒന്നാം സമ്മാനം- 75,00,000 രൂപ

SN 237263

സമാശ്വാസ സമ്മാനം- 8,000 രൂപ

SO 237263 SP 237263
SR 237263 SS 237263
ST 237263 SU 237263
SV 237263 SW 237263
SX 237263 SY 237263 SZ 237263

രണ്ടാം സമ്മാനം – 10,00,000 രൂപ

SU 506286

മൂന്നാം സമ്മാനം - 5,000 രൂപ

0428 2792 3214 3557 3685 4672 4731 5493 5850 5892 5926 7395 7519 7665 9057 9170 9429 9806

നാലാം സമ്മാനം – 2,000 രൂപ

1005 1588 1894 2841 4226 5455 7113 7419 8838 9764

അഞ്ചാം സമ്മാനം – 1,000 രൂപ

0280 0886 1322 2779 3341 5714 5819 5982 6208 6825 7334 7400 7937 8054 8269 9015 9042 9390 9772 66143

ആറാം സമ്മാനം – 500 രൂപ

0135 0315 0443 0996 1522 1623 1645 1900 1940 2665 2803 3030 3064 3184 3242 3295 3586 3688 4114 4164 4210 4224 4564 4715 4886 5061 5136 5175 5436 5478 5737 5798 5826 6503 6560 6611 6714 6860 6995 7038 7061 7388 7531 7959 8384 8394 8535 9179 9187 9842 9914 9932

ഏഴാം സമ്മാനം – 200 രൂപ

0233 0460 0501 0528 0811 0919 1156 1230 1421 1529 1833 2139 2197 2429 2583 3009 3091 3139 3311 3349 3437 3444 3495 3612 3664 3781 3950 4009 4479 4525 5133 5204 5206 5323 5341 5452 5984 6566 7321 7446 8502 8522 9555 9563 9708

എട്ടാം സമ്മാനം – 100 രൂപ

0003 0021 0031 0045 0081 0188 0446 0506 0540 0613 0759 0812 0824 1079 1181 1311 1382 1405 1406 1426 1468 1552 1666 2234 2422 2437 2459 2588 2662 2854 2977 3100 3227 3241 3304 3326 3353 3360 3394 3446 3468 3517 3544 3559 3569 3585 3746 3752 3844 3918 4036 4193 4272 4317 4490 4504 4559 4605 4754 4870 4881 5060 5065 5098 5205 5358 5423 5599 5611 5743 5788 5864 5869 5882 5883 5897 5942 5956 6046 6051 6052 6086 6184 6461 6471 6526 6632 6663 6890 6932 7039 7126 7176 7354 7368 7450 7674 7691 7761 7819 7898 7921 7927 7979 8037 8073 8150 8248 8326 8343 8374 8552 8716 8795 8854 9088 9197 9229 9364 9366 9649 9669 9696 9712 9735 9977

സമ്മാനത്തുക എങ്ങനെ ക്ലെയിം ചെയ്യാം എന്ന് നോക്കാം

സ്ത്രീ ശക്തി SS-311 ഭാഗ്യ നറുക്കെടുപ്പിലെ വിജയികൾ കേരള ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച കേരള ഭാഗ്യക്കുറി ഫലവുമായി വിജയിച്ച ടിക്കറ്റുകൾ സ്ഥിരീകരിക്കണം.

Also Read- Kerala Lottery Results | വിന്‍ വിന്‍ W 667 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

പ്രസിദ്ധീകരിച്ച ഗസറ്റിൽ അവരുടെ ടിക്കറ്റ് നമ്പർ കണ്ടെത്തിയാൽ, 30 ദിവസത്തിനകം സമ്മാനം ക്ലെയിം ചെയ്യുന്നതിന് അവർ ടിക്കറ്റുകളും തിരിച്ചറിയൽ രേഖയും സഹിതം തിരുവനന്തപുരത്തെ കേരള ലോട്ടറി ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം. 5000 രൂപയിൽ താഴെ തുക നേടിയവർക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക ക്ലെയിം ചെയ്യാം. 5,000 രൂപയിൽ കൂടുതലുള്ള തുക നേടിയവർ തങ്ങളുടെ തിരിച്ചറിയൽ രേഖകൾ സഹിതം ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ ക്ലെയിമിനായി ടിക്കറ്റ് സമർപ്പിക്കണം.

കേരള പ്രതിവാര ലോട്ടറികൾ:

തിങ്കൾ: വിൻ വിൻ: ഒന്നാം സമ്മാനം 75 ലക്ഷം രൂപ

ചൊവ്വ: സ്ത്രീ ശക്തി: ഒന്നാം സമ്മാനം 75 ലക്ഷം

ബുധൻ: അക്ഷയ: ഒന്നാം സമ്മാനം 70 ലക്ഷം

വ്യാഴാഴ്ച: കാരുണ്യ പ്ലസ്: ഒന്നാം സമ്മാനം 80 ലക്ഷം

വെള്ളിയാഴ്ച: നിർമ്മൽ: ഒന്നാം സമ്മാനം 70 ലക്ഷം

ശനിയാഴ്ച: കാരുണ്യ: ഒന്നാം സമ്മാനം 80 ലക്ഷം

കേരള ബമ്പർ ലോട്ടറികൾ:

ക്രിസ്മസ് ന്യൂ ഇയർ ബമ്പർ
സമ്മർ ബമ്പർ
വിഷു ബമ്പർ
മൺസൂൺ ബമ്പർ
തിരുവോണം ബമ്പർ
പൂജ ബമ്പർ
Published by:Anuraj GR
First published: