നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • അണുമുക്തമാക്കേണ്ട പ്രതലങ്ങൾ പലപ്പോഴും നമ്മൾ ഒഴിവാക്കുന്നു

  അണുമുക്തമാക്കേണ്ട പ്രതലങ്ങൾ പലപ്പോഴും നമ്മൾ ഒഴിവാക്കുന്നു

  അണുമുക്തം ആക്കേണ്ടതാണെങ്കിലും പലപ്പോഴും വിട്ടുകളയുന്ന സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

  Disinfecting

  Disinfecting

  • Share this:
   കുട്ടിക്കാലത്ത് നമ്മളെല്ലാവരും പഠിച്ചിട്ടുള്ളതാണ് വ്യക്തി ശുചിത്വത്തിന്‍റെ പ്രാധാന്യം. മുതിർന്നപ്പോഴാകട്ടെ, ഒരു മഹാമാരി വ്യാപിച്ചതോടെ നാം പഠിച്ചതെല്ലാം ഒറ്റ രാത്രികൊണ്ട് തകിടം മറിഞ്ഞു. ഇനിയുള്ള കാലം, തറ തുടയ്ക്കാനുള്ള അൽപ്പം ക്ലീനിംഗ് ലായനി ഉണ്ടായാൽ മാത്രം പോരാ.

   അണുക്കളെ നശിപ്പിക്കാനായി ഓൾ-പർപ്പസ് ക്ലീനർ ലായനി തളിച്ച് നിലമടിച്ചാൽ അഴുക്കും ചെളിയുമൊക്കെ പോയേക്കും. പക്ഷെ ബാക്‌ടീരിയയും വൈറസുകളും നശിക്കില്ല. വീട്ടിലെ ചില പ്രധാന മൂലകൾ അടിക്കാതെ പോകുകയോ വിട്ടുപോകുകയോ ചെയ്താൽ പറയുകയും വേണ്ട. നമ്മൾ അറിയാതെ സ്‍പർശിക്കുകയും കൈകൾ വെക്കുകയും തട്ടുകയുമൊക്കെ ചെയ്യുന്ന പല സ്ഥലങ്ങളും ഉണ്ട്. അവിടെയൊക്കെ അണുക്കൾ ധാരാളമായി ഉണ്ടെങ്കിലും നമ്മൾ അതൊന്നും അറിയാറില്ല, ഗൌനിക്കാറുമില്ല.

   അണുമുക്തം ആക്കേണ്ടതാണെങ്കിലും പലപ്പോഴും വിട്ടുകളയുന്ന സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

   ചുമരുകൾ

   മുമ്പൊക്കെ ആഘോഷങ്ങൾ അടുക്കുമ്പോൾ മാത്രമാണ് ചുമരുകളൊക്കെ തുടച്ച് വൃത്തിയാക്കിയിരുന്നത്. അത് മതിയായിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഫർണിച്ചറും, മേശ, വാതിൽപ്പടികൾ എന്നിവ പോലെ ചുമരുകളും അണുമക്തമാക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. സാധാരണ നടത്താറുള്ള ക്ലീനിംഗിൽ അഴുക്കും ചെളിയുമൊക്കെ പോകും. പക്ഷെ വൈറസുകളും ബാക്‌ടീരിയയും നശിക്കണമെങ്കിൽ ചുമരുകൾ അണുമുക്തമാക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കുട്ടികളുണ്ടെങ്കിൽ പ്രത്യേകിച്ചും. അവർ ചുമരുകളിൽ തൊടുകയും വരയ്ക്കുകയുമൊക്കെ ചെയ്യും, അതിനാൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.

   disinfecting, amazon, Covid 19, hand sanitizer, Nerolac, Nerolac Sanitizer
   Disinfectant


   റഫ്രിജറേറ്ററിന്‍റെ ഓരോ ഭാഗവും അണുമുക്തമാക്കണം.
   ഇപ്പോൾ മിക്ക റഫ്രിജറേറ്ററുകളിലും അഡ്വാൻസ്‍ഡ് ടെക്‌നോളജിയാണ്. ഉള്ളിലുള്ള ഭക്ഷണ സാധനങ്ങൾ സുരക്ഷിതവും അണുമുക്തവുമാക്കാൻ അത് മതിയാകും. എന്നാൽ ഡോറിന്‍റെ വിജാഗിരിയിലും ഗ്യാസ്ക്കറ്റിലും, ഈർപ്പമുള്ള വെജിറ്റബിൾ ട്രേ, മുട്ട വെക്കുന്ന കംപാർട്ട്‍മെന്‍റ് എന്നിവിടങ്ങളിലും പറ്റിക്കൂടുന്ന അണുക്കളിൽ നിന്ന് സംരക്ഷണമേകാൻ അതിന് കഴിയില്ല. കാണുന്നില്ലെങ്കിലും, അവിടെയൊക്കെ അണമുക്തി വരുത്തേണ്ടത് ആവശ്യമാണ്.

   കാർ സ്റ്റാർട്ടാക്കുന്നതിന് മുമ്പ്, വൃത്തിയാക്കുക

   ഹാൻഡിലും മാറ്റുമൊക്കെ നമ്മൾ തുടയ്ക്കുമെങ്കിലും ഗിയർ സ്റ്റിക്ക്, ഗ്ലൌവ് കംപാർട്ട്‍മെന്‍റ്, മീഡിയാ പാനൽ, ഹാൻഡിൽ, ലോക്ക്, ബൂട്ട് എന്നിവ സൂക്ഷിച്ച് നോക്കൂ. അങ്ങനെ സാധാരണയായി നമ്മൾ ശ്രദ്ധിക്കാത്ത പല സ്ഥാനങ്ങളമുണ്ട്. അവിടൊക്കെ നമ്മുടെ കൈകൾ എത്തും. പലവ്യഞ്‍ജനങ്ങൾ വെക്കാനും, പേപ്പറുകൾ എടുക്കാനും, ഇഷ്‍ടപ്പെട്ട പ്ലേലിസ്റ്റ് മാനേജ് ചെയ്യാനുമൊക്കെ നമ്മൾ അവിടൊക്കെ തൊടാറുണ്ട്. നമ്മുടെ പ്രിയപ്പെട്ടവരുടെ സുരക്ഷ ഉറപ്പ് വരുത്താൻ നല്ല ഗുണമേന്മയുള്ള അണുനാശിനി അവിടെയൊക്കെ ഉപയോഗിക്കേണ്ടതാണ്.

   ബാത്ത് റൂം നിങ്ങൾ കരുതുന്നതുപോലെ ക്ലീൻ ആകില്ല

   ബാത്ത് റൂമിന്‍റെ കാര്യത്തിൽ നമ്മൾ സാധാരണ വലിയ പ്രതലങ്ങളാണ് ഓൾ പർപ്പസ് ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കുക. സിങ്കിന്‍റെ അടിഭാഗം, ക്ലോസറ്റിനു ചുറ്റുമുള്ള വിടവുകൾ, ടാപ്പ്, ഫിറ്റിങ്സ്, വെയിങ് സ്കെയിൽ, ഡോർ എന്നിവിടങ്ങളൊക്കെ നമ്മൾ ശ്രദ്ധിക്കാതെ പോയെന്നിരിക്കും. കൂടുതൽ സമയമെടുക്കുകയും മടുപ്പിക്കുകയും ചെയ്യുന്നതിനാൽ, തുടങ്ങുന്നതിന് മുമ്പു തന്നെ വേണ്ടെന്ന് വെക്കുകയും ചെയ്യും.

   ഒരേയൊരു പ്രതിവിധി

   Nerolac Disinfectant HWS 265 ലേക്ക് കടക്കുക! എല്ലാത്തരം പ്രതലങ്ങൾക്കും അനുയോജ്യമായി ഡിസൈൻ ചെയ്തത്.

   ഏറ്റവും ഇണങ്ങുന്ന ജീൻസ് തിരഞ്ഞെടുക്കുന്നപോലെയാണ്, ഏറ്റവും അനുയോജ്യമായത് കണ്ടെത്തുന്നതുവരെ അനാവശ്യമായി പണം പാഴാക്കിക്കൊണ്ടിരിക്കും. പരീക്ഷണവും പാഴാക്കലും അവസാനിപ്പിക്കുക. ചുമരുകളും ഫാബ്രിക്കും ഉൾപ്പെടെ എല്ലാത്തരം പ്രതലങ്ങളിലെയും വൈറസ്, ബാക്‌ടീരിയ, ഫംഗസ് എന്നിങ്ങനെയുള്ള 99.99% അണുക്കളെയും* ഫലപ്രദമായി ഉന്മൂലനം ചെയ്യുന്ന ഒരേയൊരു സൊല്യൂഷൻ തിരഞ്ഞെടുക്കുക.

   U.S. EPA സർട്ടിഫൈഡ് ഫോർമുലേഷനായ Nerolac Disinfectant HWS 265 തയ്യാറാക്കിയിരിക്കുന്നത്, അഡ്വാൻസ്‍ഡ് 4th ജനറേഷൻ ക്വാട്ടെർനറി അമോണിയം ഘടകങ്ങൾ കൊണ്ടാണ്. 1st ജനറേഷൻ ക്വാട്ടെർനറി അമോണിയം ഘടകങ്ങളെ അപേക്ഷിച്ച് അണുനശീകരണത്തിൽ അത് വളരെ മുന്നിട്ടുനിൽക്കുന്നു.   ഉപയോഗിക്കാൻ എളുപ്പം, മിതമായ ചെലവ്

   1L ടാപ്പ് വെള്ളത്തിലേക്ക് 4ml കോൺസെൻട്രേറ്റഡ് സൊല്യൂഷൻ കലർത്തുക. ചുമരകൾ, തുണികൾ, തറ, ഗൃഹോപകരണങ്ങൾ, കാബിനറ്റ്, സിങ്ക്, ഡോർ നോബ്, സോഫ മുതലായവയിൽ ഈ ലായനി തളിക്കുകയോ, തുടയ്ക്കുകയോ, സ്‍പോഞ്ച് കൊണ്ട് ഒപ്പിയെടുക്കുകയോ ചെയ്യാം, എന്നിട്ട് തനിയെ ഉണങ്ങാൻ വിടുക. പത്ത് മിനിട്ട് കഴിഞ്ഞാൽ ആ പ്രതലം സുരക്ഷിതമായിരിക്കും, ഉപയോഗിക്കാൻ സജ്ജവുമാകും. 500 ml മയപ്പെടുത്തിയ ലായനിക്ക് നിങ്ങൾക്ക് ഫലത്തിൽ ചെലവാകുക വെറും രൂ. 6.3 ആയിരിക്കും.
   ഇതൊക്കെ നമ്മൾ പലപ്പോഴും വിട്ടുകളയുന്ന സ്ഥാനങ്ങളാണ്. പക്ഷെ അതേക്കുറിച്ച് അവബോധം ഉണ്ടാകണം. ശരിയായ അണുനാശിനി തിരഞ്ഞെടുക്കാൻ അതാവശ്യമാണ്. അണുമുക്തമാക്കേണ്ടതിന്‍റെ അനിവാര്യത തിരിച്ചറിയുകയും വേണം, ഇനി വൈകേണ്ട!

   ഇപ്പോൾതന്നെ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക: amazon.in/nerolac

   *സ്റ്റാൻഡേർഡ് ടെസ്റ്റിംഗ് പ്രോട്ടോക്കോൾ പ്രകാരം

   Partner Content
   Published by:Anuraj GR
   First published: