HOME /NEWS /Money / Amazon Prime Day | മികച്ച ഓഫറുകൾ, പുതിയ ഉല്പന്നങ്ങൾ, വിനോദത്തിനായി ബ്ലോക്ക്ബസ്റ്ററുകൾ: മനം നിറയെ ഷോപ്പ് ചെയ്യാൻ തയാറാകൂ!

Amazon Prime Day | മികച്ച ഓഫറുകൾ, പുതിയ ഉല്പന്നങ്ങൾ, വിനോദത്തിനായി ബ്ലോക്ക്ബസ്റ്ററുകൾ: മനം നിറയെ ഷോപ്പ് ചെയ്യാൻ തയാറാകൂ!

amazon shopping

amazon shopping

2020 ഓഗസ്റ്റ് 6, 7 തീയതികളിൽ നിങ്ങളെ തേടിയെത്തുന്ന Prime Dayക്കായി തയാറെടുക്കൂ!

  • Share this:

    ലോകമെമ്പാടുമായി 15 കോടി അംഗങ്ങളുള്ള ആമസോൺ പ്രൈം ഓരോ ദിവസവും നിങ്ങളുടെ ജീവിതത്തിന് കൂടുതൽ നിറം പകരാൻ ശ്രമിക്കുകയാണ്. ഇന്ത്യയിൽ പ്രൈം നൽകുന്ന സേവനങ്ങൾ പ്രയോജനപ്പെടുത്തി സാധനങ്ങൾ എത്ര തവണ വേണമെങ്കിലും ഡെലിവറി ചാർജ് ഇല്ലാതെ വീട്ടിലെത്തിക്കാം, പ്രൈം വീഡിയോ മുഖേന പുരസ്കാരങ്ങൾ നേടിയ ചലച്ചിത്രങ്ങളും ടിവി പരിപാടികളും കാണാം. പ്രൈം മ്യൂസിക് മുഖേന പരസ്യങ്ങളുടെ ശല്യമില്ലാതെ ലക്ഷക്കണക്കിന് ഗാനങ്ങൾ കേൾക്കാം, പ്രൈം റീഡിങ് മുഖേന ആയിരത്തിലധികം പുസ്തകങ്ങളും, മാസികകളും, കോമിക്കുകളും അടങ്ങിയ ശേഖരം സൗജന്യമായി വായിക്കാം, ഗെയിമിങ്ങ് വിത്ത് പ്രൈം മുഖേന ഇൻ-ഗെയിം കണ്ടൻറും മറ്റും സൗജന്യമായി നേടാം, പ്രൈിൽ മാത്രമിറങ്ങുന്ന ഉല്പന്നങ്ങൾ വാങ്ങാം, മികച്ച ഓഫറുകൾ നേരത്തേ തന്നെ അറിയാം, അങ്ങനെ പല ഗുണങ്ങളുണ്ട്.

    Prime അംഗത്വമില്ലേ? ഇന്നുതന്നെ എടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ!

    Amazon ഓഗസ്റ്റ് 6, 7 തീയതികളിൽ Prime അംഗങ്ങളെ Prime Day ഷോപ്പിങ് ആസ്വദിക്കാൻ ക്ഷണിക്കുന്നു. ഇന്ത്യയിൽ നാലാമത്തെ വർഷം നടക്കുന്ന Prime Day ഓഗസ്റ്റ് 6 വ്യാഴാഴ്ച അർധരാത്രി മുതൽ 48 മണിക്കൂർ നീണ്ടുനിൽക്കും. ചെറുകിട, ഇടത്തരം വ്യവസായങ്ങൾ (SMBs) ഇപ്പോഴത്തെ ഘട്ടത്തിൽ നേരിടുന്ന വെല്ലുവിളികളിൽ നിന്ന് കരകയറാൻ അവരെ സഹായിച്ചുകൊണ്ട് അവരുടെ സവിശേഷമായ ഉല്പന്നങ്ങളുടെ ശ്രേണി തന്നെ ഒരുക്കിയിരിക്കുന്നു. അംഗങ്ങൾക്ക് സ്വന്തം വീടിൻറെ സുരക്ഷയിലിരുന്നുകൊണ്ട് തന്നെ രണ്ടുദിവസം ഷോപ്പിംഗ് ആസ്വദിക്കാം, പണം ലാഭിക്കാം, കൂടാതെ മികച്ച വിനോദോപാധികളും പ്രയോജനപ്പെടുത്താം.

    Local Shops, Amazon Launchpad, Amazon Saheli, Amazon Karigar മുതലായ പദ്ധതികളുടെ കീഴിലായി Amazon മുഖേന വില്പന നടത്തുന്ന ആയിരക്കണക്കിന് വ്യവസായികളുടെ സവിശേഷമായ ഉല്പന്നങ്ങൾ കാണാനും അവയെ കുറിച്ച് മനസിലാക്കാനും അവ വാങ്ങാനും Prime അംഗങ്ങൾക്ക് സാധിക്കുന്നു. കൂടാതെ ലക്ഷക്കണക്കിന് ചെറുകിട വ്യവസായങ്ങൾ നൽകുന്ന ഓഫറുകളും പ്രയോജനപ്പെടുത്താം.

    Prime Dayക്ക് മുൻപുള്ള ദിവസങ്ങളിൽ ഈ വ്യവസായികളുടെ പക്കൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന Prime അംഗങ്ങൾക്ക് Prime Dayയിൽ വാങ്ങുന്ന സാധനങ്ങളിന്മേൽ 20% ക്യാഷ്ബാക്ക് (200* രൂപ വരെ) ലഭിക്കുന്നു.

    പുതിയ ഉല്പന്നങ്ങൾ, മികച്ച ഓഫറുകൾ - മടുക്കും വരെ ഷോപ്പ് ചെയ്യൂ

    നിങ്ങൾക്ക് ഷോപ്പിംഗ് ഇഷ്ടമാണെങ്കിൽ കൂടി Prime Day അതിനെ കൂടുതൽ ആസ്വാദ്യമാക്കാൻ വഴികൾ കണ്ടെത്തുന്നു. HDFC Bankൻറെ ഡെബിറ്റ് അഥവാ ക്രെഡിറ്റ് കാർഡുകളോ EMIയോ ഉപയോഗിക്കുന്ന Prime അംഗങ്ങൾക്ക് 10% വിലക്കുറവിൽ സാധനങ്ങൾ ലഭിക്കുന്നു. കൂടാതെ സ്മാർട്ട്ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ടിവികൾ, വീട്ടുപകരണങ്ങൾ, Amazonൻറെ ഡിവൈസുകൾ, വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, വീട്ടിലേക്കും അടുക്കളയിലേക്കും വേണ്ട സാധനങ്ങൾ, ഫർണിച്ചർ, നിത്യോപയോഗ സാധനങ്ങൾ എന്നിവ വാങ്ങുമ്പോൾ ആയിരക്കണക്കിന് മികച്ച ഓഫറുകളും ലഭ്യമാണ്.

    ഇതിന് പുറമെ Amazon Pay മുഖേന സുരക്ഷിതമായും വേഗത്തിലും പണമിടപാടുകൾ നടത്തിയും ദിവസേന സമ്മാനങ്ങൾ നേടിയും Primeൽ നിന്ന് കൂടുതൽ ഗുണങ്ങൾ കൊയ്യാം. Amazon Pay ഉപയോഗിച്ച് ഈ Prime Dayൽ ആവശ്യസാധനങ്ങളോ മറ്റോ വാങ്ങുമ്പോൾ 2000 രൂപയിൽ പരം സമ്മാനമായി നേടൂ. Amazon Pay ICICI Bank ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന അംഗങ്ങൾക്ക് Prime Dayയിൽ വാങ്ങുന്ന സാധനങ്ങൾക്ക് 5% റിവാർഡ് പോയിൻറുകളും 5% വിലക്കുറവും നേടാം.

    Prime Dayയിൽ Prime അംഗങ്ങൾക്ക് Samsung, Prestige, Intel, Fabindia, Dabur, Voltas, Godrej, Jabra, Titan, Max Fashion, JBL, Whirlpool, Philips, Bajaj, Usha, Decathlon, Hero Cycles, Eureka Forbes, Sleepwell, L'Oréal Paris, OnePlus, IFB, Microsoft Xbox, Adidas, Xiaomi, Boat, Borosil, Milton മുതലായ മുന്തിയ ബ്രാൻഡുകൾ ഇറക്കുന്ന 300ൽ പരം പുതിയ ഉല്പന്നങ്ങൾ വാങ്ങാം.

    Khadiയുടെ സൗന്ദര്യവർദ്ധക വസ്തുക്കൾ, Harvest Bowlൻറെ ഗ്ലൂട്ടൻ-ഫ്രീ ഉല്പന്നങ്ങൾ, Orkaയുടെ ഹൈ ബാക്ക് കസേരകൾ, Kapivaയുടെ പ്രതിരോധശേഷി കൂട്ടുന്ന ആയുർവേദ പാനീയങ്ങൾ, Osakaയുടെ വ്ലോഗിംഗ് ഉപകരണങ്ങൾ എന്നിങ്ങനെ ചെറുകിട, ഇടത്തരം വ്യവസായങ്ങൾ (SMBs) Prime മുഖേന മാത്രം ഇറക്കുന്ന ഉല്പന്നങ്ങൾ വാങ്ങാനും അംഗങ്ങൾക്ക് അവസരമുണ്ട്.

    Amazon Pay ഉപയോഗിച്ച് സാധനങ്ങൾക്ക് പണമടയ്ക്കുമ്പോൾ Alexa ഉള്ളവർക്ക് മാത്രമായുള്ള ഓഫറുകൾ ശ്രദ്ധിക്കുക. Prime Day അടുക്കാറാകുമ്പോൾ അതിൻറെ തീയതി, അത് സംബന്ധിച്ച വാർത്തകൾ, Amazon Prime Video, Prime Music എന്നിവയിൽ ഇറങ്ങാൻ പോകുന്ന പരിപാടികൾ എന്നിവ അറിയാൻ Alexa ഉള്ള ഡിവൈസുകളോ Amazon ഷോപ്പിംഗ് ആപ്പോ മുഖേന Alexaയോട് ചോദിക്കാം. "Alexa, Prime Dayയിൽ Prime Videoയിൽ പുതുതായി എന്തുണ്ട്?" എന്ന് ചോദിക്കൂ. ചെറുകിട ഇന്ത്യൻ വ്യവസായങ്ങളുടെ സ്വപ്നങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ചുള്ള രസകരവും പ്രചോദനമേകുന്നതുമായ കഥകൾ കേൾക്കാൻ "Alexa, Amazon സെല്ലറിൻറെ ഒരു കഥ പറയൂ" എന്ന് പറയാം.

    *Androidൽ മാത്രമാണ് Amazon ഷോപ്പിംഗ് ആപ്പിൽ Alexa ലഭിക്കുന്നത്. ആപ്പിൻറെ മുകളിൽ വലതുവശത്തായുള്ള മൈക്കിൻറെ ചിഹ്നത്തിൽ തൊട്ട് ഇത് ഉപയോഗിച്ച് നോക്കൂ.

    വിനോദത്തിനായി ബ്ലോക്ക്ബസ്റ്ററുകൾ

    വിനോദോപാധികൾ തേടി കഷ്ടപ്പെടേണ്ട, നിങ്ങളുടെ പ്രിയപ്പെട്ട ഡിവൈസ് വഴി Prime Videoയിൽ ലോഗിൻ ചെയ്യൂ. പുരസ്കാരങ്ങൾ നേടിയ Amazon Original പരമ്പരകൾ, ആയിരക്കണക്കിന് ചലച്ചിത്രങ്ങൾ, ടിവി പരിപാടികൾ മുതലായവയുള്ളതിനാൽ നിങ്ങൾക്ക് ഏതുസമയവും എവിടെയിരുന്നും ഇതെല്ലാം കാണാം.

    Prime Video - അംഗങ്ങൾക്ക് മാത്രമായി - എപ്പോഴും എവിടെയും

    Prime അംഗങ്ങൾക്ക് Android അഥവാ iOS ഫോൺ, ടാബ്ലറ്റ്, ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, സ്മാർട്ട് ടിവി എന്നിവ വഴി Prime Video ഉപയോഗിക്കാം.

    ജെമിനി മാൻ (ജൂലൈ 22), കന്നഡയിലെ DTS ചിത്രം ഫ്രഞ്ച് ബിരിയാണി (ജൂലൈ 24), ബേർഡ്സ് ഓഫ് പ്രേ (ജൂലൈ 29) എന്നിങ്ങനെ 10 ഭാഷകളിലായി വിനോദത്തിൽ മുഴുകൂ. യഥാർത്ഥ ജീവിതകഥ പറയുന്ന ചിത്രം ശകുന്തള ദേവിയുടെ (ജൂലൈ 31) DTS ലോക പ്രീമിയർ, Amazon Original പരമ്പര ബാൻഡിഷ് ബാൻഡിറ്റ്സ് (ഓഗസ്റ്റ് 4) മുതലായവയും ഇതിൽ പെടും.

    www.primevideo.com സന്ദർശിക്കൂ.

    Prime Music - ലക്ഷക്കണക്കിന് ഗാനങ്ങൾ ആസ്വദിക്കൂ

    Prime Dayൽ സംഗീതപ്രേമികൾക്കായി Amazon Prime Music മുഖേന നിങ്ങളുടെ പ്രിയപ്പെട്ട കലാകാരന്മാരായ മാധുരി ദീക്ഷിത്, ശങ്കർ മഹാദേവൻ, ആയുഷ്മാൻ ഖുറാന, വിദ്യ ബാലൻ, അലൻ വാക്കർ, ഗോപി സുന്ദർ മുതലായവർ പ്രത്യേകം തെരഞ്ഞെടുത്ത ഗാനങ്ങളുടെ പ്ലേലിസ്റ്റുകളും അവതരിപ്പിക്കുന്നു. Amazon Prime Music ഉള്ളപ്പോൾ ഉപഭോക്താക്കൾക്ക് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, പഞ്ചാബി, തെലുഗു, ബംഗാളി മുതലായ ഭാഷകളിലെ ലക്ഷക്കണക്കിന് ഗാനങ്ങൾ പരസ്യങ്ങളുടെ ശല്യമില്ലാതെ കേൾക്കാനും നിരവധി ഗാനങ്ങൾ ഓഫ്ലൈൻ ഡൗൺലോഡ് ചെയ്തുവെക്കാനും സാധിക്കുന്നു. Alexaയുടെ ചിഹ്നത്തിൽ തൊട്ട് ഗാനങ്ങൾ ആവശ്യപ്പെട്ട് നിങ്ങൾക്കായി പ്രത്യേകം തയാറാക്കിയ പ്ലേലിസ്റ്റുകളും സ്റ്റേഷനുകളും കണ്ടെത്താം.

    *ഡിവൈസിൻറെ സ്റ്റോറേജ് കപ്പാസിറ്റി അനുസരിച്ച്

    കരോക്കെ പാടാൻ ഇഷ്ടപ്പെടുന്നവരാണോ?

    Prime അംഗങ്ങളെ ഗാനങ്ങൾ പാടാൻ സഹായിക്കാനായി Amazon Prime Musicൻറെ മൊബൈൽ ആപ്പ്, വെബ് പ്ലെയർ, ഡെസ്ക്ടോപ്പ് ആപ്പ് എന്നിവയിൽ ഹിന്ദിയിലും ഇംഗ്ലീഷിലും വരികൾ നൽകിയിരിക്കുന്നു.

    ഇപ്പോൾ കേൾക്കൂ

    Prime Reading - ജനപ്രിയമായ ഇ-ബുക്കുകൾ എത്ര വേണമെങ്കിലും വായിക്കൂ!

    പുസ്തകങ്ങളെ സ്നേഹിക്കുന്നവർക്ക് സന്തോഷിക്കാൻ ഈ Prime Dayയിൽ 11 കാരണങ്ങൾ കൂടി! ആയിരത്തിൽ പരം പുസ്തകങ്ങൾ, മാസികകൾ, കോമിക്കുകൾ എന്നിവ അടങ്ങിയ മാറിക്കൊണ്ടിരിക്കുന്ന ശേഖരത്തിന് പുറമെ 11 പുതിയ പുസ്തകങ്ങളാണ് വരൻ പോകുന്നത്, അതും Prime Dayക്കായി പ്രത്യേകം രചിച്ചത്. ഇന്ത്യയിലെ മുൻനിര എഴുത്തുകാരായ അശ്വിൻ സംഘി, പ്രീതി ഷേണോയ്, അംബി പരമേശ്വരൻ മുതലായവരുടേതാണ് ഈ പുസ്തകങ്ങൾ.

    Android ഫോണുകളിലും ടാബ്ലറ്റുകളിലും സൗജന്യമായി ലഭ്യമായ Kindle ആപ്പ് അല്ലെങ്കിൽ നിങ്ങളുടെ Kindle ഇ-റീഡറുകൾ വഴി Prime Reading പ്രയോജനപ്പെടുത്തി എവിടെയിരുന്നും നിങ്ങളുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ വായിക്കൂ.

    Gaming with Prime - ജനപ്രിയ മൊബൈൽ ഗെയിമുകളുടെ ഇൻ-ഗെയിം കണ്ടൻറ് സൗജന്യമായി നേടൂ!

    ഇനി Prime അംഗങ്ങൾക്ക് കൂട്ടുകാരുമൊത്ത് കളിക്കാൻ കൂടുതൽ സമയം ചിലവഴിക്കാം. World Cricket Championship, Ludo King, Words with Friends പോലെ ദേശീയ, അന്തർദേശീയ തലങ്ങളിൽ ജനപ്രിയമായ മൊബൈൽ ഗെയിമുകളുടെ വമ്പിച്ച ശ്രേണി തന്നെ ഇന്ത്യയിലെ Prime അംഗങ്ങൾക്ക് ഇപ്പോൾ ആസ്വദിക്കാം. കൂടാതെ കളക്റ്റിബിൾസ്, ക്യാരക്റ്റേഴ്സ്, സ്കിൻസ്, പവർ-അപ്പ്സ് പോലുള്ള ഇൻ-ഗെയിം കണ്ടൻറും ജനപ്രിയ മൊബൈൽ ഗെയിമുകൾക്കായി Primeൽ മാത്രമുള്ള മത്സരങ്ങളും സൗജന്യമായി ആസ്വദിക്കാം.

    Gaming with Prime ഉപയോഗിച്ച് നോക്കൂ

    അംഗങ്ങൾക്ക് കൂടുതൽ മെച്ചങ്ങൾ -

    Amazon Prime അംഗങ്ങൾ Amazon Pay ICICI Bank ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് Amazon.inൽ സാധനങ്ങൾ വാങ്ങുമ്പോൾ ഉപാധികളില്ലാതെ 5% റിവാർഡ് പോയിൻറുകൾ ലഭിക്കുന്നു. ഭക്ഷണം ഓർഡർ ചെയ്യുമ്പോഴും വീട്ടിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് പണമടക്കുമ്പോഴും സിനിമാ ടിക്കറ്റുകൾ എടുക്കുമ്പോഴും മറ്റും Amazon Pay ഉപയോഗിക്കുന്ന Prime അംഗങ്ങൾക്ക് ഉപാധികളില്ലാതെ 2% റിവാർഡ് പോയിൻറുകളും ലഭിക്കുന്നു.

    ഇന്ത്യയടക്കമുള്ള 19 രാജ്യങ്ങളിലായി 15 കോടി Prime അംഗങ്ങളാണ് Amazon Prime ഉപയോഗിക്കുന്നത്. നിങ്ങൾ അംഗത്വം എടുത്തിട്ടില്ലേ? വൈകിക്കേണ്ട. amazon.in/primeൽ പോയി മാസം വെറും 129 രൂപക്ക് Prime അംഗത്വമെടുത്ത് Primeൻറെ ഗുണങ്ങളും നിരവധി ഓഫറുകളും ഞൊടിയിടയിൽ ആസ്വദിക്കൂ.

    ഇത് പങ്കാളിത്തത്തിൽ ഇറക്കിയ ലേഖനമാണ്.

    First published:

    Tags: Amazon, Amazon prime day, Amazon Prime members, Amazon Shopping festival