നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഏറ്റവും പുതിയ vivo V21 Neon Spark-മായി ഈ ആഘോഷ സീസണിലെ സ്പാർക്ക് ആകുക

  ഏറ്റവും പുതിയ vivo V21 Neon Spark-മായി ഈ ആഘോഷ സീസണിലെ സ്പാർക്ക് ആകുക

  നിങ്ങളുടെ വിരസമായ ജീവിതത്തിൽ ഉന്മേഷം ജ്വലിപ്പിക്കാനുള്ള രസകരമായ വഴിയായി ഏറ്റവും പുതിയ vivo V21 Neon Spark ഇതാ

  vivo v21 neon spark

  vivo v21 neon spark

  • Share this:
   മിക്ക നിറങ്ങളും ഒന്നുകിൽ കാണാൻ നല്ലതോ അല്ലെങ്കിൽ ജീവിതത്തിനൊപ്പം കൊണ്ടുപോകാൻ എളുപ്പമുള്ളതോ ആയിരിക്കും അതല്ലെങ്കിൽ എല്ലാത്തിനുമുപരിയായി കാണുമ്പോൾ പ്രവചിക്കാവുന്ന രീതിയിൽ വ്യക്തമായിരിക്കും. നിങ്ങളോട് യഥാർത്ഥത്തിൽ സംസാരിക്കുന്ന നിറങ്ങൾ ഉണ്ട് അവ നിങ്ങളുടെ ഉള്ളിൽ ആഴത്തിൽ സ്പർശിച്ച് നിങ്ങളെ അവരുടെ കൂട്ടത്തിൽ ചേർക്കുന്നു.  പ്രവചിക്കാവുന്ന പാലറ്റുകളെ ഈ നിറങ്ങൾ ഒരിക്കലും പിന്തുടരാറില്ല പകരം ഓരോ ദിവസവും കടന്നുപോകുമ്പോൾ രാത്രി പകലാകുമ്പോഴേയ്ക്കും നിങ്ങളുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ നിറങ്ങൾ മാറ്റുന്നു. vivo V21-നെ ആകർഷകമാക്കുന്ന പുതിയ നിറമായ Neon Spark അത്തരത്തിലുള്ള ഒരു നിറമാണ്, അതിൽ നിന്ന് നമുക്ക് കണ്ണെടുക്കാനാവില്ല.

   സ്മാർട്ട്ഫോൺ ദിവസം മുഴുവൻ ഉപയോഗിക്കുന്നതിനാലും അതിന്റെ വൈബ് നിങ്ങളുടെ മൊത്തത്തിലുള്ള മാനസികാവസ്ഥയെ വലിയ അളവിൽ സ്വാധീനിക്കുന്നതിനാലും അതിന്റെ നിറങ്ങൾ വളരെയധികം പ്രധാനമാണ്. ഊർജ്ജസ്വലവും ആവേശകരവും സജീവവുമായ വൈബ് നൽകുന്ന Neon Spark തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങളുടെ നിത്യജീവിതത്തിലുള്ള ആട്രിബ്യൂട്ടുകൾ ശക്തമായി ഉറപ്പുവരുത്താനാകും.

   നിങ്ങൾ ചോദിക്കുന്നത് നിങ്ങൾ തന്നെ ചെയ്യേണ്ടിവരുന്നത് എന്തുകൊണ്ടാണ്? കാരണങ്ങൾ നിരവധിയുണ്ടെങ്കിലും ഏറ്റവും പ്രാധാന്യമേറിയ മൂന്ന് എണ്ണം ഞങ്ങൾ പറയാം:-

   യഥാർത്ഥ പ്രകൃതിയിൽ ബാസ്ക് ചെയ്യുന്നു

   പ്രകൃതിയുടെ യഥാർത്ഥ നിറമാണ് പ്രധാനമായും Neon Spark . നോക്കുമ്പോൾ നിങ്ങളുടെ മനസ്സിനെ ആകർഷിക്കുകയും ഊർജ്ജം നൽകുകയും ചെയ്യുന്ന ഘടകങ്ങൾ, സമാധാനം, ഐക്യം എന്നിവ പ്രാപ്തമാക്കുന്നു. ഒരേസമയം ശോഭയുള്ളതും എന്നാൽ ശാന്തവും ആകർഷകവുമായ ഒരു കാഴ്ചയാണ് ഇടതൂർന്ന പച്ചനിറത്തിലുള്ള ഇലകളിലൂടെ തിളങ്ങുന്ന, പ്രകാശപൂരിതമായ സൂര്യൻ, അതിന്റെ നിറം ഓർക്കുക. നമ്മൾ താമസിക്കുന്ന കൊടുംകാടിന് നടുവിലെ പ്രകൃതിയിലേക്ക് മടങ്ങുകയാണെന്ന് സങ്കൽപ്പിക്കുക അക്ഷരാർത്ഥത്തിൽ Neon Spark നിങ്ങൾക്കവിടെ കണ്ടെത്താനും ആസ്വദിക്കാനുമാകും.

   ഫാഷനിസ്റ്റാകുക

   പ്രകൃതിയിൽ മാത്രമല്ല Neon Spark-നെകുറിച്ച് പരാമർശിക്കുന്നത്. പരമ്പരാഗത ശൈലിയിലുള്ള മലൈക അറോറയാണെങ്കിലും പ്രവചനാതീതമായ രൺവീർ സിംഗാണെങ്കിലും ശരി ഫാഷനിസ്റ്റുകൾക്കിടയിൽ വലിയ ആവേശമാണ് പച്ച-മഞ്ഞ മിശ്രിത നിറത്തിന്, ഇരുവരും സമീപകാലത്ത് നിയോൺ ഗ്രീൻ വസ്ത്രങ്ങൾ ധരിച്ചിരുന്നു. ആകസ്‌മികമായി ഫാഷൻ, ലൈഫ്സ്റ്റൈൽ എന്നിവയിലുടനീളം നിയോൺ ഗ്രീൻ 2021 സീസണിന്റെ നിറമായതിൽ അതിശയിക്കാനില്ല.

   നിങ്ങളുടെ വൈബ് പുതുമയുള്ളതും, ഊർജ്ജസ്വലവും, ശക്തവും, ഒഴിവാക്കാനാവാത്തതുമാണെങ്കിൽ ലോക്ക്ഡൗണിന് ശേഷം വരുന്ന ദിവസങ്ങളിൽ നിങ്ങളുടെ വാർഡ്രോബിൽ ഏറ്റവും കൂടുതൽ ഉണ്ടാകുക ഫ്ലൂറസന്റ് നിറങ്ങളുള്ള നിയോൺ ഗ്രീൻ വസ്ത്രങ്ങളായിരിക്കും. യഥാർത്ഥ ഫാഷനിസ്റ്റാകാനും ആൾക്കൂട്ടത്തിൽ നിന്ന് വേറിട്ടുനിൽക്കാനും പ്രാപ്തമാക്കുന്ന Neon Spark നിറമുള്ള vivo V21 നിങ്ങളെ ട്രെൻഡിൽ മുൻനിരയിലെത്തിക്കുന്നു .   സമാനതകളില്ലാത്ത ഡിവൈസ് അനുഭവം

   പ്രസന്നമായ പ്രകൃതി-പ്രചോദിത നിറങ്ങളും സീസണിന്റെ നിറവും സംയോജിപ്പിച്ച് ഏറ്റവും മനോഹരമായ സ്മാർട്ട്ഫാണായാണ് വിവോ വി 21 എത്തിയിരിക്കുന്നത്. ഈ ഡിവൈസ് കുറ്റമറ്റ സ്പെക്കുകളിലൂടെ നിങ്ങളെ അത്ഭുതപ്പെടുത്തുക മാത്രമല്ല നിങ്ങളുടെ സുഹൃത്തുക്കൾക്കിടയിൽ നിങ്ങളെ ഒരു ട്രെൻഡ്സെറ്ററാക്കുകയും ചെയ്യുന്നു.

   എല്ലാത്തിനുമുപരി ഏതൊരു സ്മാർട്ട്‌ഫോണും മനോഹരമാക്കുന്ന ഏറ്റവും ആകർഷകമായ നിറമാണിത്. ലൈം പച്ചയുടെ പുതുമയും ശാന്തതയും, നിയോൺ ഫ്ലൂറസെൻസിന്റെ ഉന്‍മേഷവും ആവേശവും, യുവജനങ്ങൾ,  ആക്ടീവ് വെയർ, ബ്യൂട്ടി മാർക്കറ്റുകൾ എന്നിവയിൽ ഏറ്റവും അധികം ആകർഷിക്കപ്പെടുന്ന  നിറം എന്നിവയോട് കൂടിയ പുതിയ vivo V21 Neon Spark സമാനതകളില്ലാത്ത ഒരു ഡിവൈസാണ്.

   ഫാഷൻ പേജുകളിലുടനീളം എടുത്ത് കാണിക്കുന്നതും എന്നാൽ ഉത്ഭവം യഥാർത്ഥത്തിൽ പ്രകൃതിയിൽ ഉറച്ചുനിൽക്കുന്നതുമായ ഏറ്റവും ആകർഷകമായ നിറം സ്വന്താമാക്കുക. നിങ്ങളുടെതായ ഫാഷൻ സ്റ്റേറ്റ്‌മെന്റിനൊപ്പം ഒരു ശക്തമായ സ്റ്റൈലിൽ നിങ്ങളുടെ ലുക്ക് കൂടുതൽ മികച്ചതാക്കാനും ഗ്ലാമറൈസ് ചെയ്യാനുമുള്ള ശേഷിയുള്ളതാണ്  ഈ നിയോൺ ഗ്രീൻ ഫോൺ. vivo V21 Neon Spark-മായി നിങ്ങളുടെ ഉന്മേഷം ഉത്തേജിപ്പിക്കാനുളള സമയമായിരിക്കുന്നു.
   Published by:Rajesh V
   First published:
   )}