• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

 'ബിഎഫ്എഫ്' തട്ടിപ്പ്, ഫേസ്ബുക്ക് സുരക്ഷിതമാകില്ല

Gowthamy GG | news18
Updated: April 2, 2018, 10:00 PM IST
 'ബിഎഫ്എഫ്' തട്ടിപ്പ്, ഫേസ്ബുക്ക് സുരക്ഷിതമാകില്ല
Gowthamy GG | news18
Updated: April 2, 2018, 10:00 PM IST
ഫേസ്ബുക്ക് അക്കൗണ്ടിന്റെ സുരക്ഷിതത്വം ആശങ്കകളിലൂടെ കടന്ന് പോകുമ്പോൾ നിരവധി വ്യാജ വാർത്തകളും ഓൺലൈനിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. അക്കൗണ്ട്, ഹാക്കർമാരിൽ നിന്ന് സുരക്ഷിതമാണോ അല്ലയോ എന്ന് പരിശോധിക്കാൻ ഫേസ്ബുക്കിൽ 'BFF ' ടൈപ്പുചെയ്യുന്നതിനെപ്പറ്റിയാണ് ഏറ്റവും പുതിയ വ്യാജ പ്രചരണം.'BFF എന്ന് ടൈപ്പ് ചെയ്താൽ അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുണ്ടോ എന്ന്ക ണ്ടെത്താലനാകുമെന്നാണ് പ്രചരണം.എന്നാൽ യഥാർത്ഥത്തിൽ ഇത് ഒരു തട്ടിപ്പാണ്.

ഇത് യഥാർത്ഥത്തിൽ ടെക്സ്റ്റ് ഡിസൈറ്റ് എന്ന ഫേസ്ബുക്ക് ഫീച്ചർ ആണ്. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ ആനിമേഷനുകള്‍ രൂപപ്പെടുന്നു. എന്നാൽ ഇതിൽ നിന്ന് ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുമോ സുരക്ഷിതമാണോ എന്ന് കണ്ടത്താൻ ആവില്ല.

ഫേസ്ബുക്ക് ആപ്ലിക്കേഷനോ ഇൻറർനെറ്റ് ബ്രൌസറോ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ ടെക്സ്റ്റ് ഡീലൈറ്റ് പ്രവർത്തിക്കില്ല. അതിനാൽ അപ്ഡേറ്റ് ചെയ്തവരെ അപേക്ഷിച്ച് ഹാക്കർക്ക് സുരക്ഷിതവും എളുപ്പവുമാണ്. എന്നാൽ, ടെക്സ്റ്റ് ഡിലൈറ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യാൻ കഴിയില്ല. ഇത് സുരക്ഷയേയും സ്വകാര്യത ക്രമീകരണത്തേയും കൂടുതൽ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.
First published: March 23, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍