• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ചരിത്രത്തിലാദ്യമായി തമോഗർത്തത്തിന്റെ ചിത്രം പകർത്തി ശാസ്ത്രജ്ഞർ

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച എ​ട്ട് ടെ​ല​സ്കോ​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ചി​ത്രം പ​ക​ർ​ത്തി​യ​ത്

news18
Updated: April 10, 2019, 10:19 PM IST
ചരിത്രത്തിലാദ്യമായി തമോഗർത്തത്തിന്റെ ചിത്രം പകർത്തി ശാസ്ത്രജ്ഞർ
ശാസ്ത്രജ്ഞർ പകർത്തിയ തമോഗർത്തത്തിന്റെ ചിത്രം
news18
Updated: April 10, 2019, 10:19 PM IST
പാ​രീ​സ്: ഒ​ടു​വി​ൽ ത​മോ​ഗ​ര്‍​ത്തി​ന്‍റെ ചി​ത്ര​വും ശാസ്ത്രജ്ഞർ പ​ക​ർ​ത്തി. ഭൂ​മി​യി​ൽ നി​ന്ന് 500 മി​ല്യ​ൺ ട്രി​ല്യ​ൺ പ്ര​കാ​ശ​വ​ർ​ഷം അ​ക​ലെ​യു​ള്ള ത​മോ​ഗ​ർ​ത്ത​ത്തി​ന്‍റെ ചി​ത്ര​മാ​ണ് ശാ​സ്ത്ര​ജ്ഞ​ർ പ​ക​ർ​ത്തി​യ​ത്. ഭീ​മാ​കാ​ര​മെ​ന്നാ​ണ് ഈ ​ത​മോ​ഗ​ർ​ത്തെ ശാ​സ്ത്ര​ജ്ഞ​ർ വി​ശേ​ഷി​പ്പി​ച്ച​ത്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച എ​ട്ട് ടെ​ല​സ്കോ​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ത​മോ​ഗ​ർ​ത്ത​തി​ന്‍റെ ചി​ത്രം പ​ക​ർ​ത്തി​യ​ത്. ആ​സ്ട്രോ​ഫി​സി​ക്ക​ൽ ജേ​ണ​ൽ ലെ​റ്റേ​ഴ്സ് പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. 40 ബി​ല്യ​ൺ കി​ലോ​മീ​റ്റ​റി​ൽ പ​ര​ന്നു​കി​ട​ക്കു​ന്ന ഈ ​ത​മോ​ഗ​ർ​ത്തി​ന് ഭൂ​മി​യേ​ക്കാ​ൾ മൂ​ന്നു മി​ല്യ​ൺ മ​ട​ങ്ങ് വ​ലു​പ്പ​മു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

എം87 ​ഗാ​ല​ക്സി​യു​ടെ മ​ധ്യ​ത്തി​ലു​ള്ള സൂ​പ്പ​ർ ഭീ​മ​ൻ ത​മോ​ഗ​ർ​ത്തി​ന്‍റെ ചി​ത്ര​മാ​ണ് എ​ടു​ത്ത​തെ​ന്ന് പ​ഠ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ റാ​ഡ്ബൗ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ്രൊ​ഫ​സ​ർ ഹെ​യ്നോ ഫാ​ൽ​ക്ക് പ​റ​ഞ്ഞു. ന​മ്മു​ടെ സൗ​ര​യു​ഥ​ത്തെ​ക്കാ​ൾ ബ​ഹു​മ​ട​ങ്ങ് വ​ലു​താ​ണ് ഈ ​താ​മോ​ഗ​ർ​ത്തം. സൂ​ര്യ​നെ​ക്കാ​ൾ 6.5 ബി​ല്യ​ൺ മ​ട​ങ്ങുപി​ണ്ഡ​വു​മു​ണ്ട്. പ്ര​പ​ഞ്ച​ത്തി​ൽ ക​ണ്ടെ​ത്ത​പ്പെ​ട്ടി​ട്ടു​ള്ള ത​മോ​ഗ​ർ​ത്ത​ങ്ങ​ളി​ൽ ഏ​റ്റ​വും വ​ലു​താ​ണി​തെ​ന്നും ഹെ​യ്നോ ഫാ​ൽ​ക്ക് പ​റ​ഞ്ഞു.

ഭീ​മ​ന്‍ ന​ക്ഷ​ത്ര​ങ്ങ​ള്‍ അ​വ​യു​ടെ അ​ന്ത്യ​ത്തി​ല്‍ ത​മോ​ഗ​ര്‍​ത്ത​ങ്ങ​ളാ​യി മാ​റു​ന്നു എ​ന്നാ​ണ് ശാ​സ്ത്ര​ലോ​ക​ത്തി​ന്‍റെ നി​ഗ​മ​നം. ത​മോ​ഗ​ര്‍​ത്ത​ങ്ങ​ളെ നി​ല​നി​ര്‍​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന​ത് സം​ഭാ​വ്യ​താ ച​ക്ര​വാ​ള​മാ​ണ്. ആ ​ച​ക്ര​വാ​ള​ത്തി​നു​ള്ളി​ല്‍ പെ​ടു​ന്ന പ്ര​കാ​ശ​ക​ണ​ങ്ങ​ള്‍​ക്ക് പോ​ലും ര​ക്ഷ​പ്പെ​ടാ​നാ​കി​ല്ല. ഇ​വ​ന്‍റ് ഹൊ​റി​സോ​ൺ എ​ന്ന ഈ ​പ​രി​ധി​ക്ക് പു​റ​ത്തു​ള്ള പ്ര​കാ​ശ​ത്തെ​യാ​ണ് ടെ​ല​സ്കോ​പ്പി​ൽ നി​രീ​ക്ഷി​ക്കു​ന്ന​ത്.

First published: April 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626