• HOME
  • »
  • NEWS
  • »
  • money
  • »
  • ഏറ്റവും മികച്ച ദൃശ്യാനുഭവം ആസ്വദിക്കൂ ONE PLUS അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മോഡലുകളായ ONE PLUS   TV Y1S and TV Y1S Edge-ലൂടെ; ഫെബ്രുവരി 21 മുതല്‍ വിപണിയില്‍

ഏറ്റവും മികച്ച ദൃശ്യാനുഭവം ആസ്വദിക്കൂ ONE PLUS അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മോഡലുകളായ ONE PLUS   TV Y1S and TV Y1S Edge-ലൂടെ; ഫെബ്രുവരി 21 മുതല്‍ വിപണിയില്‍

OnePlusTVY1S, Y1SEdge  സ്മാര്‍ട്ട് ആണ്.  OnePlus ഇക്കോസിസ്റ്റത്തിനുള്ളിൽ തടസ്സങ്ങളില്ലാത്ത സംയോജനത്തോടെ. വില്‍പ്പന തുടങ്ങുന്ന ഇന്ന് തന്നെ  വാങ്ങുവാന്‍ കാരണങ്ങള്‍ ഏറെ.

  • Share this:
    ONE PLUS  Y  സീരിയസിലെ മുന്നത്തെ മോഡലുകള്‍ ഏറെ പ്രശസ്തി നേടിയത് മൂല്യത്തിന് ഉള്ള ദൃശ്യാനുഭവത്തിന് ആണെങ്കില്‍ , one plus അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മോഡലുകളായ  Y1S, Y1S EDGE മോഡലുകള്‍ ശ്രദ്ധ ആകര്‍ഷിക്കുക  ONE PLUS സ്മാര്‍ട്ട് ഫീച്ചറുകള്‍ക്കും ONE PLUS ഇക്കോ -സിസ്റ്റത്തിലേക്ക് ഉള്ള സംയോജനത്തിനും  ആയിരിക്കും. 

    പുതിയതായി ഇറങ്ങുന്ന ONE PLUS TV Y1S, Y1S EDGE LINE  എന്നീ രണ്ടു മോഡലുകള്‍ ഫെബ്രുവരി 21 മുതല്‍ ആദ്യ ഘട്ടത്തില്‍ ഓണ്‍ലൈന്‍ ആയും പിന്നീട് സ്റ്റോറുകളിലും ലഭ്യമാകും. 32-INCH , 43-INCH  എന്നീ പാനല്‍ അളവുകളില്‍ ആണ് രണ്ടു മോഡലുകളും വിപണിയില്‍ ഇറങ്ങുക.  

    Y1S മോഡലിന്‍റെ വിലവിവരങ്ങള്‍ : 

     32 inches (HD): Rs 16,499

     43 inches (FHD): Rs 26,999

    Y1S Edge  മോഡലിന്‍റെ വിലവിവരങ്ങള്‍ :

     32 inches (HD): Rs 16,999

     43-inches (FHD): 27,999

    ഇതില്‍ ഏത് മോഡല്‍ തിരഞ്ഞെടുത്തലും വ്യത്യാസങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ മികച്ച  പാനല്‍ ക്വാളിറ്റിയും സ്മാര്‍ട്ട് ഫീച്ചേര്‍സുമാണ് ആണ് നിങള്‍ക്ക്  ലഭ്യമാകുക. കൂടാതെ പാനലുകൾക് TÜV Rheinland  സര്‍ട്ടിഫിക്കേഷന്‍ ആണ് ഉള്ളത് , ഇത് കണ്ണിന് ഉണ്ടാക്കുന്ന  ബുദ്ധിമുട്ട് കുറയ്ക്കുന്നു, സ്മാർട്ട് ഫീച്ചറുകൾ നിങ്ങളുടെ ONE PLUS Watch , Buds , phone  എന്നിവയെ പൂർണ്ണമായും പ്രയോജനപ്പെടുത്തി മികച്ച അനുഭവം ഉറപ്പ് വരുത്തുന്നു..

     ONE PLUS Buds അല്ലെങ്കിൽ Buds Z ഉപയോഗിക്കുകയാണെങ്കിൽ, ലിഡ് തുറന്ന് ടിവിയുമായി വളരെ വേഗത്തിലും എളുപ്പത്തിലും പെയര്‍  ചെയ്യുവാന്‍  സാധിക്കും. Buds  പുറത്തെടുക്കുമ്പോൾ തന്നെ  തിരിച്ചറിയാനും താൽക്കാലികമായി ശബ്ദം നിര്‍ത്തുവാനും കണക്റ്റ്  ആയതിന് ശേഷം സ്വയം തുടരാനും സാധിക്കും,

    ONE PLUS വാച്ച്  നിങ്ങൾക്ക് ഒരു HANDY REMOTE CONTROL മാത്രമല്ല, നിങ്ങൾ ഉറങ്ങിപ്പോയി എന്ന് കണ്ടെത്തുമ്പോൾ ടിവി ഓഫ് ചെയ്യുന്ന ഒരു HANDY SLEEP TRACKING  ഫീച്ചറും WATCH  GESTURES  ഉപയോഗിച്ച് കണ്ടെന്‍റുകള്‍  സ്ക്രോള്‍ ചെയ്യുവാനും ഉള്ള ഓപ്ഷനും ആണ് ലഭിക്കുന്നത്. 

    ONE PLUS  ഫോണുമായി പെയര്‍  ചെയ്താല്‍ , നിങ്ങൾക്ക്  ഫോണ്‍ പൂർണ്ണമായി ഒരു റിമോട്ട്  ആയി ഉപയോഗിക്കാന്‍ സാധിക്കും , കൂടാതെ  Wi-Fi  അല്ലെങ്കിൽ ഡാറ്റ കണക്റ്റിവിറ്റിയുടെ ആവശ്യമില്ലാതെ തന്നെ  കണ്ടെന്‍റ്  സ്ട്രീം ചെയ്യാനുള്ള ഓപ്‌ഷനും, കോള്‍ വരുന്നതിന് അനുസരിച്ച്  ടിവിയുടെ ശബ്ദം  കുറയുക  എന്ന സ്മാര്‍ട്ട് ഫീച്ചേര്‍സും ഇതില്‍ ലഭ്യമാണ് . 

    ONE PLUS CONNECT  ആപ്പ്  ഉപയോഗിച്ച് നിങ്ങള്‍ എത്ര ദൂരം ആയിരുന്നാല്‍  കൂടിയും ടി‌വിയുടെ പൂര്‍ണ്ണ നിയന്ത്രണവും നടത്താവുന്നതാണ് ,കൂടാതെ പേരെന്‍റല്‍  കണ്ട്രോള്‍സ്  ഉപയോഗപ്പെടുത്തി കുട്ടികള്‍ എന്ത് കാണുന്നു എന്നും എത്ര നേരം കാണുന്നു എന്നത് അറിയുവാനും സമയം നിജപ്പെടുത്തനും സാധിക്കും.

    Gamers-നു  വേണ്ടി Lag free gaming ആസ്വദിക്കാന്‍  ALLM അഥവാ (Auto Low-Latency Mode) ഉണ്ട് എന്നത് മറ്റൊരു സവിശേഷതയാണ്.

    Android TV 11 OS, OxygenPlay 2.0 എന്നിവയിലാണ്  ടി‌വി  പ്രവർത്തിക്കുന്നത് , ഇതിൽ മികച്ച Curated playlist-കളും അന്തർദേശീയവും പ്രാദേശികവുമായ കണ്ടെന്‍റും ,  230-ലധികം തത്സമയ ചാനലുകളും ലഭിക്കും. 

    രണ്ട് മോഡലുകളിലും  bezel-less display ആണ് ഉള്ളത്. Y1S edge-ന്‍റെ താഴ്  ഭാഗം ആകര്‍ഷണീയം ആക്കുവാന്‍   metallic coating ആണ് കൊടുത്തിരിക്കുന്നത്.  Y1S മോഡലില്‍ 24 W സ്പീക്കറും ,Y1S EDGE മോഡലില്‍ 24 W സ്പീക്കറുമാണ് ഉള്ളത്. കൂടാതെ രണ്ട് മോഡലുകളും dolby certification ഉള്ളതാണ്.

     രണ്ട് ടിവി മോഡലുകളും  ഫെബ്രുവരി 21 മുതൽ ഓൺലൈനിലും ഓഫ്‌ലൈനിലും വിൽപ്പനയ്‌ക്കെത്തും.നിങ്ങളൊരു ആക്‌സിസ് ബാങ്ക് ഉപഭോക്താവാണെങ്കിൽമോഡലും EMI പ്ലാനും അനുസരിച്ച് നിങ്ങൾക്ക് 2,500 രൂപ വരെ കിഴിവ് ലഭിക്കും.
    Published by:Rajesh V
    First published: