ഇരട്ടി ഡേറ്റയുമായി ജിയോയുടെ 'ഗ്യാലക്‌സി എം സീരീസ് ഓഫര്‍'

news18
Updated: February 5, 2019, 9:30 PM IST
ഇരട്ടി ഡേറ്റയുമായി ജിയോയുടെ 'ഗ്യാലക്‌സി എം സീരീസ് ഓഫര്‍'
  • News18
  • Last Updated: February 5, 2019, 9:30 PM IST
  • Share this:
ജിയോ സാംസങ് ഗ്യാലക്‌സി എം സീരീസ് ഓഫറുമായി ജിയോ. സാംസങ് ഗ്യാലക്‌സി എം10 അല്ലെങ്കില്‍ എം20 മോഡലുകളിലുള്ള ഫോണ്‍ വാങ്ങുന്നവര്‍ക്കു വേണ്ടിയാണ് ഈ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇതില്‍ ഏതെങ്കിലും ഒരു സീരീസിലുള്ള ഫേണ്‍ വാങ്ങുന്നവര്‍ക്ക് പത്ത് റീചര്‍ജ് വരെ ഇരട്ടി ഡേറ്റ സൗജന്യമായി ലഭിക്കും. ഫെബ്രുവരി അഞ്ച് മുതലാണ് ഓഫര്‍ പ്രബല്യത്തില്‍ വരുന്നത്. 198, 299 പ്രീപെയ്ഡ് പ്ലാനുകളില്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഓഫര്‍ ലഭിക്കും.

First published: February 5, 2019, 9:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading