• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഡെസ്‌ക് ടോപ്പില്‍ ഫേസ്ബുക്കും വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും പണിമുടക്കി; പക്ഷെ മൊബൈലില്‍ ലഭിക്കും

ഈ മൂന്ന് സോഷ്യല്‍ മീഡിയാ ആപ്പുകളും മൊബൈല്‍ ഫോണില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

news18
Updated: April 14, 2019, 6:37 PM IST
ഡെസ്‌ക് ടോപ്പില്‍ ഫേസ്ബുക്കും വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും പണിമുടക്കി; പക്ഷെ മൊബൈലില്‍ ലഭിക്കും
ഫേസേബുക്ക്
news18
Updated: April 14, 2019, 6:37 PM IST
തിരുവനന്തപുരം: ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളുടെ പ്രവര്‍ത്തനം തകരാറില്‍. ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയു
ടെ പ്രവര്‍ത്തനം ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടറുകളിലാണ് നിലച്ചത്. അതേസമയം ഈ മൂന്ന് സോഷ്യല്‍ മീഡിയാ ആപ്പുകളും മൊബൈല്‍ ഫോണില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം ഒരു മണിക്കൂറിലേറെയായി ഡെസ്‌ക് ടോപ്പില്‍ പൂര്‍ണായും നിലച്ചിരിക്കുകയാണ്.

ഫേസ്ബുക്ക് കമ്പനിക്കു കീഴിലാണ് വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മാസവും ഫേസ്ബുക്ക് ലോകവ്യാപകമായി പണിമുടക്കിയിരുന്നു. 24 മണിക്കൂരിനു ശേഷമാണ് അന്ന് തകരാര്‍ പരിഹരിക്കാനായത്. അതേസമയം സെര്‍വര്‍ മാറിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണെന്നാണ് സൂചന.

Also Read അശ്ലീലം പ്രോത്സാഹിപ്പിക്കുന്നു: ടിക് ടോക് വിലക്കണമെന്ന് ഹൈക്കോടതി

First published: April 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...