• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

വാട്സ്ആപ്പിലെ ആ 'വലിയ പ്രശ്നത്തിന്' പരിഹാരമാകുന്നു


Updated: April 2, 2018, 8:39 PM IST
വാട്സ്ആപ്പിലെ ആ 'വലിയ പ്രശ്നത്തിന്' പരിഹാരമാകുന്നു
WhatsApp Scam: Don't Fall For Free Adidas Shoes (Image for representation only)

Updated: April 2, 2018, 8:39 PM IST
ഫോർവേഡ് മെസേജുകൾ കുമിഞ്ഞുകൂടുന്നത് വാട്സ്ആപ്പ് ഉപഭോക്താക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ്. എന്നാൽ, ഇതിന് പരിഹാരം വരുന്നതായാണ് സൂചനകൾ. ഫോർവേഡ് മെസേജുകളെ നിയന്ത്രിക്കുന്ന 'ഫോർവേഡ് മെസേജ്' എന്ന സംവിധാനം വാട്സ്ആപ്പിന്റെ പുതിയ പതിപ്പായ ആൻഡ്രോയിഡ് ബീറ്റ വേർഷൻ 2.18.67ൽ കൊണ്ടുവരും. ഇതോടെ, നേരത്തെ അയച്ച മെസേജുകളും വീഡിയോകളും ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ആകും.

ഭാവിയിലേക്ക് മറ്റുചില ഫീച്ചറുകളും വാട്സ്ആപ്പ് പരീക്ഷിച്ചു വരികയാണ്. സ്റ്റിക്കർ ഫീച്ചറും ഗ്രൂപ്പ് ഡിസ്ക്രിപ്ഷൻ ഫീച്ചറുമാണ് വാട്സ്ആപ്പ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പുതിയ ഫീച്ചറുകൾ. ആൻഡ്രോയിഡ് ബീറ്റ വേർഷനിലും വിൻഡോസ് വേർഷനിലുമാണ് ഗ്രൂപ്പ് ഡിസ്ക്രിപ്ഷൻ ഫീച്ചർ പരീക്ഷിക്കുന്നത്.

വാട്സ്ആപ്പ് പേമെന്റ് സംവിധാനം ഇതിനോടകം നിലവിൽ വന്നിട്ടുണ്ട്. സന്ദേശം അയയ്ക്കുന്നത് പോലെ പണം അയയ്ക്കാൻ സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
First published: March 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...