തെറി പറയുന്നത് ഇന്ന് വളരെ വ്യാപകമാണ്. പൊതു സമൂഹത്തിനിടയിലും, സോഷ്യൽ മീഡിയയിലും, സിനിമയിലും, ഇന്റർനെറ്റിലും, സാഹിത്യകൃതികളിലും എന്നു മാത്രമല്ല, ചിലയവസരങ്ങളിൽ വീടനകത്തു വരെ മോശമായ വാക്കുകൾ ആളുകൾ ഉപയോഗിക്കാറുണ്ട്.സോഷ്യൽ മീഡിയയിൽ തെറി പറയുന്നത് ഇന്ന് സർവ സാധാരണമാണ്. തെറി ആവശ്യം ആണെന്നും അല്ലെന്നും വിവിധ അഭിപ്രായങ്ങളും ഉണ്ട്. ചില കാര്യങ്ങൾ പറയാൻ തെറി തന്നെ വേണമെന്ന് വാദിക്കുന്നവരും കുറവല്ല.തെറി പറഞ്ഞാൽ അടി കൊടുക്കണം നിന്നുള്ളവരും ഉണ്ട്.
Also Read-സ്മാർട് ഫോൺ വഴി ഹൃദയസ്പന്ദന നിരക്ക് അറിയാം; പുതിയ ഫീച്ചരുമായി ഗൂഗിൾ
അങ്ങനെ തെറി പറന്ന് പരക്കുകയാണ്. തെറി ഇങ്ങനെ സൂപ്പർ ഹിറ്റ് ആകുമ്പോഴാണ് ഗൂഗിളിന്റെ ഈ ഇടപെടൽ. ലോകത്തെ ഏറ്റവും വലിയ ഇന്റർനെറ്റ് കമ്പനി എന്ന നിലക്ക് സെർച്ച് ചെയ്യുന്ന ആളുകൾക്ക് കൃത്യവും ഫലപ്രദവുമായ ഉത്തരം ലഭിക്കുന്നു എന്നത് ഉറപ്പുവരുത്തൽ ഗൂഗിളിന്റെ ഉത്തരവാദിത്വമാണ്. ഒരാൾ ഒരു കാര്യം സെർച്ച് ചെയ്യാ൯ ഒരു വാക്ക് ടൈപ്പ് ചെയ്യുമ്പോൾ ഏറ്റവും കൃത്യമായ ഉത്തരം ലഭിക്കാ൯ വേണ്ടിയും, മോശം വാക്കുകൾ കാണിക്കാതിരിക്കാ൯ വേണ്ടിയും ഫലങ്ങള്‍ ഗൂഗിൾ ഫിൽട്ടർ ചെയ്യാറുണ്ട്.
Also Read-വാട്സാപ്പ് ഉപയോഗിക്കുന്നവരുടെ ഫോൺ നമ്പറുകൾ ഗൂഗിൾ സെർച്ചിൽ
ഉദാഹരണത്തിന്, നിങ്ങൾ ഒരു മോശമായ വാക്കോ, ഫോട്ടോയോ സെർച്ച് ചെയ്യുകയാണെങ്കിൽ ടൈപ്പ് ചെയ്യുന്ന ഉത്തരം കിട്ടില്ല. കാരണം, ഗൂഗിളിന്റെ ‘സെയ്ഫ് സെർച്ച്’ എന്ന ഫീച്ചർ ആക്റ്റീവായി നില്ക്കുന്നതു കൊണ്ടാണ്. ഗൂഗിൾ ഔദ്യോഗികമായി അശ്ലീല വാക്കുകളുടെ ലിസ്റ്റ് പുറത്തു വിട്ടിട്ടില്ലെങ്കിലും ഡെവലപ്പേസും, കോഡിംഗ് വിധഗ്ദരും കണ്ടെത്തിയ ലിസ്റ്റാണിത്. നിങ്ങളുടെ വെബ്സൈറ്റിലോ ബ്ലോഗിലോ സന്ദർശകരുടെ എണ്ണം കൂട്ടാ൯ ഇത്തരം വാക്കുകൾ ഒഴിവാക്കുന്നത് ഉപകരിക്കും.
നിരോധിച്ച വാക്കുകൾ ഇല്ലാതെയാണ് ഗൂഗിള്‍ പുതിയ ആ൯ഡ്രോയ്ഡ് കീബോർഡ് തയ്യാറാക്കിയത്. നിലവിൽ, ഒരു മോശം വാക്ക് ടൈപ്പ് ചെയ്താൽ NO HELP എന്നാണ് ഉത്തരം കാണിക്കുക. കീബോർഡ് സെറ്റിംഗ്സിൽ അശ്ലീലം ഫിൽട്ടർ ഒഴിവാക്കിയാൽ മാത്രമേ അത്തരം വാക്കുകൾ കാണിക്കുകയുള്ളൂ.
ഗൂഗിൾ ഉപയോഗിക്കാ൯ പാടില്ലാത്ത എന്നു വ്യക്തമാക്കിയ ഇത്തരം വാക്കുകളുടെ ലിസ്റ്റാണ് താഴെ പറയുന്നത്:
Anal, anus, arse, ass, ass fuck, ass hole, assfucker, asshole, assshole, bastard, bitch, black cock, bloody hell, boong cock, cockfucker, cocksuck, cocksucker, coon, coonnass, crap, cunt, cyberfuck, damn, darn, dick, dirty, douche, dummy, erect, erection, erotic, escort, fag, faggot, fuck, Fuck off, fuck you, fuckass, fuckhole, god, damn, gook, hard core, hardcore, homoerotic, hore, lesbian, lesbians, mother fucker, motherfuck, motherfucker, negro, nigger, orgasim, orgasm, penis, penisfucker, piss, piss off, porn, porno, pornography, pussy, retard, sadist, sex, sexy, shit, slut, son of a bitch, suck, tits, viagra, whore
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Google, Google search, Google search result