• News
 • World Cup 2019
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ഹോണർ ശ്രേണിയിലേക്ക് പുതിയ രണ്ട് ഫോണുകൾ കൂടി

news18india
Updated: May 22, 2018, 9:18 PM IST
ഹോണർ ശ്രേണിയിലേക്ക് പുതിയ രണ്ട് ഫോണുകൾ കൂടി
news18india
Updated: May 22, 2018, 9:18 PM IST
ഹുവായെയുടെ സബ് ബ്രാൻഡായ ഹോണർ ശ്രേണിയിലേക്ക് രണ്ട് പുതിയ ഫോണുകൾ കൂടി എത്തിയിരിക്കുകയാണ്. ഹോണർ 7എയും ഹോണർ 7സിയൂമാണ് ഇന്ന് അവതരിപ്പിച്ച ബ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഡ്ജറ്റ് സ്മാർട്ട് ഫോണുകൾ. ഡ്യുവൽ ക്യാമറ സെറ്റപ്പിന്റെ കരുത്താണ് ഹോണറിന്റെ പുതിയ ഫോണുകളെ ആകർഷകമാക്കുന്നത്.

ഏകദേശം സമാനമായ രൂപഭംഗിയുള്ള 6 ഇഞ്ച് ഡിസ്പ്ലേയുള്ള രണ്ട് വലിയ വേരിയന്റായാണ് ഹോണർ ഫോണുകൾ എത്തുന്നത്. ഇന്ത്യൻ വിപണിയിൽ ഹോണർ 7എ മെയ് 29 നും ഹോണർ 7സി മേയ് 31 നുമായിരിക്കും എത്തുക. ഹോണർ 7എ രണ്ട് ഓപ്ഷനുകളിൽ ലഭ്യമാകും.

ആന്‍ഡ്രോയിഡ് ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഓറിയോയിലാണ് ഫോണ്‍ ഇറങ്ങുന്നത്. മൂന്ന് ജിബി റാം നാല് ജിബി റാം പതിപ്പുകളിലാണ് ഫോണ്‍ പുറത്തിറങ്ങിയത്. ഇതിന്‍റെ പ്രധാന പ്രത്യേകത 5.99 ഇഞ്ചിന്‍റെ ഫുള്‍വിഷന്‍ ഡിസ്പ്ലേയാണ്.
First published: May 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...