• HOME
 • »
 • NEWS
 • »
 • money
 • »
 • ഈ ദീപാവലിക്ക് OnePlus ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ഇയർബഡ്ഡുകൾ എന്നിവയിൽ എങ്ങനെ വലിയ ഡിസ്‌കൗണ്ടുകൾ നേടാം?

ഈ ദീപാവലിക്ക് OnePlus ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ഇയർബഡ്ഡുകൾ എന്നിവയിൽ എങ്ങനെ വലിയ ഡിസ്‌കൗണ്ടുകൾ നേടാം?

സുഹൃത്തുക്കൾ, ​​​​കുടുംബം, അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം വിഷ് ലിസ്റ്റിലേയ്ക്ക് ചേർക്കാൻ വേണ്ടി ഷോപ്പിംഗ് ചെയ്യാൻ ഏറ്റവും അനുയോജ്യമായ ഗാഡ്‌ജെറ്റുകളുടെ ഒരു ലിസ്റ്റ് ഇതാ.

oneplus

oneplus

 • Share this:
  ദീപങ്ങളുടെ ആഘോഷമാണ് ദീപാവലി എന്നാൽ നിരവധി ആളുകൾക്ക് അത്  പഴയ ഹാർഡ്‌വെയർ അപ്‌ഗ്രേഡ് ചെയ്യാനോ അല്ലെങ്കിൽ പുതിയത് എന്തെങ്കിലും പരീക്ഷിക്കാനോ സാധ്യമായ  മികച്ചൊരു സമയമാണ്. സുഹൃത്തുക്കൾ, ​​​​കുടുംബം, അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം വിഷ് ലിസ്റ്റിലേയ്ക്ക് ചേർക്കാൻ വേണ്ടി ഷോപ്പിംഗ് ചെയ്യാൻ ഏറ്റവും അനുയോജ്യമായ ഗാഡ്‌ജെറ്റുകളുടെ ഒരു ലിസ്റ്റ് ഇതാ.

  ഒരു പുതിയ ഫോൺ ആണെങ്കിലോ?

  നിങ്ങൾ ഒരു പുതിയ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഏറ്റവും പുതിയ ഫീച്ചറുകളും ശക്തമായ ക്യാമറയും ഉള്ള OnePlus 9 സീരീസ് നിങ്ങൾക്ക് മികച്ച ഒരു തുടക്കം നൽകുന്നു, പ്രത്യേകിച്ച് ഈ സമയത്ത്. നിങ്ങളുടെ ബജറ്റിന്റെ അടിസ്ഥാനത്തിൽ 120 ഹേർട്സ് അമോലെഡ് ഡിസ്പ്ലേകളും മികച്ച ക്യാമറകളും നൽകുന്ന മുൻനിര 9 സീരീസ് തിരഞ്ഞെടുക്കാവുന്നതാണ്. 10-ബിറ്റ് എൽ‌ടി‌പി‌ഒ പാനൽ, 1-ബില്യൺ നിറങ്ങൾ, 1,300-നിറ്റ് സ്‌ക്രീൻ എന്നിവയുമായി 9 Pro പ്രത്യേകമായി വേറിട്ടു നിൽക്കുന്നു. കുറഞ്ഞ എഫ്എച്ച്ഡി+ റെസല്യൂഷനിൽ ആണെങ്കിലും 9, 9R എന്നിവ സമാനമായ ശേഷിയുള്ള ഡിസ്പ്ലേകളാണ് നൽകുന്നത്. നിങ്ങളുടെ ബജറ്റ്, ഉപയോഗം എന്നിവയ്ക്ക് അനുസരിച്ച് 8/128, 8/256 ജിബി വേരിയന്റുകളിൽ ഉൾപ്പടെ എല്ലാ ഫോണുകളിലും ആവശ്യത്തിലധികം റാമും സ്റ്റോറേജും ലഭിക്കുന്നു.

  തനതായ എക്‌സ്‌പാൻ എമുലേഷൻ മോഡ് ഉള്ള Pro, R മോഡലുകളിൽ 48 എംപി ഹാസൽബ്ലാഡ് ട്യൂൺ ചെയ്‌ത ക്യാമറകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബേസ് മോഡലായ 9R-ന്റെ റീട്ടെയിൽ വില 37,000 രൂപയാണ് അതേസമയം 66,000 രൂപയാണ് പ്രോയുടെ പരമാവധി വില. ഫാൻസി അല്ലാത്ത ഫോണാണ് നിങ്ങൾക്ക് ആവശ്യമില്ലെങ്കിൽ Nord 2 5ജി, CE എന്നിവ മികച്ച തിരഞ്ഞെടുപ്പായിരിക്കും, ഈ ഫോണുകളെല്ലാം ഓൺലൈനിലും ഓഫ്‌ലൈനിലും ലഭ്യമായതിനാൽ മുഴുവൻ വിലയും കൊടുത്ത് വാങ്ങേണ്ടതില്ല. നിങ്ങളുടെ ബാങ്കിനെയും തിരഞ്ഞെടുക്കുന്ന സേവനത്തെയും ആശ്രയിച്ച് വളരെ എളുപ്പത്തിലുള്ള നിരവധി ഫിനാൻസ് ഓപ്ഷനുകളും ലഭ്യമാണ്.

  ഇതിനുപരിയായി, തിരഞ്ഞെടുത്ത ഓഫ്‌ലൈൻ സ്റ്റോറുകളിൽ 9 Pro-യിൽ 4,000 രൂപ കിഴിവും 9, 9R എന്നിവയിൽ 3,000 രൂപ കിഴിവും ലഭിക്കുന്ന. ഒരു ഐഒഎസ് ഡിവൈസ് എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് മറ്റൊരു 4,000 രൂപ കൂടി കിഴിവായി നൽകുന്നു.

  Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 3,000 രൂപ ഡിസ്‌കൗണ്ട് നൽകുന്നതിന് പുറമേ HDFC 2,000 മുതൽ 7,000 രൂപ വരെ ഡിസ്‌കൗണ്ട് നൽകുന്നു, ഒരു IOS ഡിവൈസ് എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് മറ്റൊരു 3,000 രൂപ കൂടി അധിക ഡിസ്‌കൗണ്ട് ലഭിക്കുന്നു.

  വിവിധ ബാങ്ക് കാർഡുകൾ, ഓഫറുകൾ എന്നിവയിലൂടെ ഓഫ്‌ലൈനിലും ഓൺലൈനിലും Nord 2 5ജി, CE 5ജി എന്നിവയിൽ 1,500 രൂപ വരെയുള്ള സമാന ഡിസ്‌കൗണ്ടുകൾ ലഭിക്കുന്നു.

  ഒരു വലിയ ടിവി വാങ്ങാൻ ഇതിലും മികച്ചൊരു സമയം ഇതുവരെ  ഉണ്ടായിട്ടില്ല

  പ്രീമിയം ടിവികളാണ് നിങ്ങൾ വാങ്ങാനാഗ്രഹിക്കുന്നതെങ്കിൽ  എച്ച്ഡിആർ10 സാക്ഷ്യപ്പെടുത്തിയ 50 ഇഞ്ച് മുതൽ 65 ഇഞ്ച് വരെയുള്ള 4കെ യുഎച്ച്ഡി സ്‌ക്രീനുകൾ ഫീച്ചർ ചെയ്യുന്ന യു1എസ് ലൈൻ ഉൾപ്പെടുത്തിയ OnePlus തിരഞ്ഞെടുക്കാവുന്നതാണ്. മികച്ച ചിത്ര നിലവാരം, ഡിസൈൻ എന്നിവയ്ക്ക് പുറമേ ഓക്സിജൻപ്ലേ 2 പിന്തുണയും സജ്ജമാക്കിയിരിക്കുന്നു. 44.000 രൂപ മുതൽ 67,000 രൂപ വരെ വിലയ്ക്ക് ഈ യൂണിറ്റുകൾ ലഭ്യമാണ്.

  93% ഡിസിഐ-പി3 ഡിസ്‌പ്ലേകൾ, 64-ബിറ്റ് പ്രോസസറുകൾ, Android ടിവി, OnePlus Connect-നുള്ള പിന്തുണ എന്നിവ ഫീച്ചർ ചെയ്യുന്ന Y സീരീസ് കുറഞ്ഞ ബജറ്റിൽ ലഭിക്കുന്നവയാണ്.

  നിങ്ങൾ എവിടെ നിന്ന് വാങ്ങുന്നു എന്നതിനെ ആശ്രയിച്ച് തിരഞ്ഞെടുത്ത സ്റ്റോറുകളിൽ നിന്ന് 4,000 രൂപ വരെ ഡിസ്‌കൗണ്ട്, 2,000 രൂപ തൽക്ഷണ ബാങ്ക് ഡിസ്‌കൗണ്ട്, യു1എസ്-ൽ 5,000 രൂപ വരെ ഡിസ്‌കൗണ്ട് എന്നിവ ലഭിക്കും. Flipkart, OnePlus ആപ്പ് എന്നിവയിലൂടെ വാങ്ങുമ്പോൾ ബാങ്കുകൾ വലിയ ഡിസ്‌കൗണ്ടുകൾ നൽകുന്നു. എളുപ്പത്തിലുള്ള ഫിനാൻസ്, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ എന്നിവയും ലഭ്യമാണ്.

   


  ഓഡിയോ ഉൽപ്പന്നങ്ങളിലൂടെ ആഴത്തിലുള്ള അനുഭവം കൂടുതൽ മികച്ചതാക്കൂ

  ഇതിനായുള്ള ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് OnePlus Buds Pro ആണ്. 10,000 രൂപയ്ക്ക് മികച്ച ശബ്‌ദ നിലവാരം, ഉയർന്ന ബാസ്, എൻസി, മികച്ച ബാറ്ററി ലൈഫ് എന്നിവ നൽകുന്ന ഒരു പ്രീമിയം സെറ്റാണ് ഇത്. അതിന്റെ അതിശയകരമായ ഡിസൈൻ ആരെയും ആകർഷിക്കുന്നതാണ്. OnePlus Buds, Buds Z എന്നിവ കുറഞ്ഞ ബഡ്ജറ്റിൽ ലഭിക്കുന്നവയാണ്.

  ICICI, Kotak എന്നീ ബാങ്കുകൾ വഴി 1000 രൂപ വരെ ഡിസ്‌കൗണ്ടും Amazon-ൽ നിന്ന് HDFC വഴി വാങ്ങിക്കുമ്പോൾ 10% ഡിസ്‌കൗണ്ടും ലഭിക്കുന്നു. Buds-ൽ 991 രൂപയും Bullets Wireless Z-ൽ 200 രൂപയും ഡിസ്‌കൗണ്ട് ലഭിക്കുന്നു. ഈ ഡീലുകൾ നവംബറിലും ലഭ്യമായതിനാൽ സ്മാർട്ട് തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്.

  എല്ലാം ഒരുമിച്ച് നൽകുന്ന ഒരു സ്മാർട്ട് വാച്ച് അല്ലെങ്കിൽ ബാൻഡ്

  മികച്ച വാച്ചുമായി നല്ലൊരു ഫോൺ ബന്ധിപ്പിക്കുന്നതിലൂടെ നിങ്ങളുടെ ഇക്കോസിസ്റ്റം പൂർണ്ണമാക്കികൊണ്ട് മികച്ചൊരു അനുഭവം സൃഷ്ടിക്കാൻ സാധിക്കും. തീമിന് അനുസൃതമായി OnePlus Watch 15,000 രൂപയ്ക്കും, OnePlus Band വെറും 2000 രൂപയിൽ താഴെയും ലഭിക്കുന്നു

  326 പിപിഐ, 100+ ഫിറ്റ്നസ് മോഡുകൾ, ഐപി68 വാട്ടർ റെസിസ്റ്റൻസ് എന്നിവ ഉൾപ്പെടുത്തിയ 1.39 ഇഞ്ച് അമോലെഡ് വാച്ചാണ് സജ്ജമാക്കിയിരിക്കുന്നത്. നിങ്ങൾ ഒരു ബിസിനസ് മീറ്റിംഗിലോ അല്ലെങ്കിൽ ഒരു നീന്തൽക്കുളത്തിലോ ആണെങ്കിലും ഈ വാച്ചിന്റെ മികച്ച ഡിസൈൻ സന്ദർഭോചിതമാണ്.

  കുറഞ്ഞ വിലയിൽ ലഭ്യമായ ഈ ബാൻഡ് ഫിറ്റ്നസ് പ്രേമികൾക്കായി രൂപകൽപ്പന ചെയ്തതാണ്. വ്യായാമ മോഡുകളും എസ്‌പിഒ2 മീറ്റർ, ഹൃദയമിടിപ്പ് മോണിറ്റർ എന്നിവയുടെ സംയോജനവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വാച്ചിൽ Kotak, ICICI എന്നീ ബാങ്കുകൾ 1,000 രൂപയുടെ ഡിസ്‌കൗണ്ടും, Amazon-ൽ നിന്ന് HDFC-യിലൂടെ വാങ്ങിക്കുമ്പോൾ 10% ഡിസ്‌കൗണ്ടും നൽകുന്നു. നിങ്ങൾ എവിടെ നിന്ന് വാങ്ങുന്നു എന്നതിനെ ആശ്രയിച്ച് 600 രൂപ കുറവിൽ ബാൻഡ് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.

  മുകളിൽ സൂചിപ്പിച്ച മിക്ക വിൽപ്പനകളും ഓഫറുകളും നവംബർ വരെ സാധുതയുള്ളവയാണ് എന്നിരുന്നാലും ഏറ്റവും പുതിയ വിവരങ്ങൾക്കും  കൂടുതൽ ഡീലുകൾക്കുമായി Flipkart, Amazon, OnePlus.inതുടങ്ങിയ -കൊമേഴ്സ് സൈറ്റുകൾ ശ്രദ്ധിക്കുക. 
  Published by:Rajesh V
  First published: