നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഈ ദീപാവലിക്ക് OnePlus Nord 2 5G, Nord CE 5G എന്നിവയിൽ എങ്ങനെ വലിയ ഡിസ്‌കൗണ്ടുകൾ നേടാം?

  ഈ ദീപാവലിക്ക് OnePlus Nord 2 5G, Nord CE 5G എന്നിവയിൽ എങ്ങനെ വലിയ ഡിസ്‌കൗണ്ടുകൾ നേടാം?

  OnePlus ഫോണുകളിലെ ഏറ്റവും മികച്ച രണ്ട് ഫോണുകൾ ഇപ്പോൾ വിൽപ്പനയ്ക്ക്. മികച്ച ഡീലുകൾ എങ്ങനെ നേടാമെന്ന് അറിയണോ?

  OnePlus

  OnePlus

  • Share this:
   OnePlus അവതരിപ്പിച്ച ഏറ്റവും മികച്ച മൂല്യമുള്ള ഫോണുകളാണ് OnePlus Nord 2 5G-യും Nord CE 5G-യും. അവർ പ്രഖ്യപിച്ചിരിക്കുന്ന വിലയിൽ വരുന്ന ഫോണുകളിൽ മികച്ച ഹാർഡ്‌വെയറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് അതിനാൽ മികച്ച ഡിസൈൻ, വലിയ ഡിസ്പ്ലേകൾ, മികച്ച ക്യാമറകൾ എന്നിവ വളരെ കുറഞ്ഞ വിലയിലാണ് ലഭ്യമാക്കുന്നത്. 30,000 രൂപയിൽ താഴെ വിലയുള്ള ഒരു ഫോണാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ ഈ ഫോണുകൾ അവഗണിക്കാൻ നിങ്ങൾക്കാവില്ല.


   Nord 2: മികച്ച ലുക്ക് ഒപ്പം ശക്തവും


   32 എംപി സെൽഫി ക്യാമറയും ഐഎംഎക്സ് 766 അടിസ്ഥാനമാക്കിയ 50 എംപി പിൻ ക്യാമറയും ഉള്ള മീഡിയാടെക്ക് ഡൈമൻസിറ്റി 1200-എഐ ചിപ്പ് ഉൾപ്പെടുത്തിയിരിക്കുന്ന അവഗണിക്കാനൊക്കാത്ത ഒരു ഫോണാണ് Nord 2. പിൻ ക്യാമറയിൽ  8 എംപി അൾട്രാ വൈഡ്,  2 എംപി മാക്രോ എന്നീ ലെൻസുകൾ സജ്ജീകരിച്ചിരിക്കുന്നതിനാൽ വൈഡും അൾട്രാ വൈഡും നൈറ്റ് മോഡിനെ പിന്തുണയ്ക്കുന്നു. പകൽസമയത്തെ ചിത്രീകരണത്തിനായി മികച്ച ഡൈനാമിക് ശ്രേണി നൽകുന്നു, കൂടാതെ വീഡിയോ ഷൂട്ടിംഗിനും മികച്ചതാണ്. എച്ച്ഡിആർ 10 റേറ്റ് ചെയ്ത വലിയ 6.43 ഇഞ്ച്, 90 ഹെർട്സ് അമോലെഡ് ഡിസ്പ്ലേ മുൻവശം മനോഹരമാക്കുന്നു, കൂടാതെ ഇതിലുള്ള 4,500 എംഎഎച്ച് ബാറ്ററി 65 വാട്ട് ചാർജിംഗ് പവർ സാധ്യമാക്കുന്ന വാർപ്പ് ചാർജിനെ പിന്തുണയ്ക്കുന്നു. ചുരുക്കി പറഞ്ഞാൽ വെറും 30 മിനിറ്റിനുള്ളിൽ ചാർജ് പൂജ്യത്തിൽ നിന്ന് നൂറ് ശതമാനമാക്കം.

   സാധാരണ 8/128 ജിബി വേരിയന്റ് 30,000 രൂപയ്ക്ക് താഴെയും, 5000 രൂപ കൂടുതൽ നൽകിയാൽ 12/256 ജിബി വേരിയന്റും ലഭിക്കും. ഈ ആഘോഷ സീസണിൽ നടക്കുന്ന വിൽപ്പനയിൽ വളരെ കുറച്ച് പണം മാത്രം നൽകിയാൽ മതിയാകും. ഈ ഫോണിൽ നിലവിൽ ലഭ്യമായ മികച്ച ഡീലുകളുടെ വിവരങ്ങൾ ഇതാ.

   12/256 മോഡലിൽ ലഭിക്കുന്ന 1,000 രൂപയുടെ ഫെസ്റ്റീവ് സ്പെഷ്യൽ പ്രൈസ് കൂപ്പണിന് തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിൽ നവംബർ വരെ സാധുതയുണ്ടായിരിക്കും. കൂടാതെ OnePlus.in-ൽ നിന്ന് SBI വഴി വാങ്ങുമ്പോൾ 1,500 രൂപ ക്യാഷ്ബാക്കും ലഭിക്കുന്നു. 3 മുതൽ 6 മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും SBI നൽകുന്നു. ഒരു IOS ഡിവൈസ് എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ Nord 2 5Gയിൽ 1,000 രൂപ അധിക ഡിസ്‌കൗണ്ട് ലഭിക്കും.


   Nord CE 5G: OnePlus-ന്റെ പ്രധാന അനുഭവങ്ങൾ നൽകുന്നു
   രൂപകൽപ്പനയിലോ പ്രകടനത്തിലോ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ തന്നെ Nord 2-വിനേക്കാൾ 5000 രൂപ വിലകുറഞ്ഞതാണ് CE. മികച്ച ഗെയിമിംഗിനായി ശക്തമായ Snapdragon 750 ജി, Nord 2-വിന്റെ അതേ 8/128, 12/256 ജിബി എന്നിങ്ങനെയുള്ള മെമ്മറിയും സ്റ്റോറജും നൽകുന്നു.

   16 എംപി സെൽഫി ക്യാമറ, 8 എംപി അൾട്രാ വൈഡ്, 2 എംപി മാക്രോ എന്നീ ലെൻസുകൾ ഉൾപ്പെടുത്തിയിരിക്കുന്ന മികച്ച 64 എംപി പിൻ ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. മാത്രമല്ല അതേ 4,500 എംഎഎച്ച് ബാറ്ററി ശേഷിയോടെയാണ് ഇത് വരുന്നതെന്ന് ഞങ്ങൾ സൂചിപ്പിച്ചോ? 30 വാട്ട് ഫാസ്റ്റ് ചാർജറിനെ ഡിവൈസ് പിന്തുണയ്ക്കുന്നതിനാൽ ചാർജിംഗ് വേഗത വളരെ മികച്ചതാണ് .

   ഇതിനകം തന്നെ വളരെ മികച്ചൊരു ഡീലാണ് ഇത്, എന്നാൽ ഇതിനെ കൂടുതൽ മികച്ചതാക്കാനുള്ള ചില ഓഫറുകളും ഉണ്ട്:

   തിരഞ്ഞെടുത്ത സ്റ്റോറുകൾ, OnePlus.in എന്നിവടങ്ങളിൽ നിന്ന് വാങ്ങുമ്പോൾ SBI-യിൽ നിന്നുള്ള 3 മുതൽ 6 മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐ ഓഫർ ലഭിക്കും. 1,000 രൂപയുടെ തൽക്ഷണ ബാങ്ക് ഡിസ്‌കൗണ്ടും ലഭിക്കുന്നു.

   Amazon-ൽ നിന്ന് വാങ്ങുമ്പോൾ ഇതേ നോ-കോസ്റ്റ് ഇഎംഐ പ്ലാൻ HDFC നൽകുന്നു, ഒപ്പം 2,000 രൂപയുടെ തൽക്ഷണ ബാങ്ക് ഡിസ്‌കൗണ്ടും. പഴയ IOS ഡിവൈസുകൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ തീർച്ചയായും നിങ്ങൾക്ക് മറ്റൊരു 1,000 രൂപ കൂടി ഡിസ്‌കൗണ്ടായി ലഭിക്കും.
   Published by:Rajesh V
   First published:
   )}