LIVE NOW

Chandrayaan 2 Launch LIVE:ചരിത്രം കുറിച്ച് ചന്ദ്രയാൻ 2; ഇന്ത്യയുടെ അഭിമാന പേടകം കുതിച്ചുയർന്നു

Live ISRO Chandrayaan-2: കൃത്യം 2.43 ന് ചന്ദ്രയാൻ രണ്ട് പേടകവുമായി GSLV മാർക്ക് 3 റോക്കറ്റ് പറന്നുയർന്നു

Malayalam.news18.com | September 7, 2019, 8:55 AM IST
facebook Twitter Linkedin
Last Updated September 7, 2019
auto-refresh
ഹൈദരാബാദ്:  ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി ചന്ദ്രയാൻ 2 കുതിച്ചുയർന്നു. കൃത്യം 2.43 ന് ചന്ദ്രയാൻ രണ്ട് പേടകവുമായി GSLV മാർക്ക് 3 റോക്കറ്റ് പറന്നുയർന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം.

തത്സമയ വിവരങ്ങൾ ചുവടെ... Read More
8:09 am (IST)
2:07 am (IST)
Load More
corona virus btn
corona virus btn
Loading