• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലോകത്തിലെ ഏറ്റവും ചെറിയ റോക്കറ്റ് വിജയകരമായി പരീക്ഷിച്ച് ജപ്പാന്‍

സൂക്ഷ്മ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ സഹായിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും ചെറിയ റോക്കറ്റ് ജപ്പാന്‍ എയറോസ്‌പേസ് എക്‌സപ്ലറേഷന്‍ ഏജന്‍സിയാണ് വിജയകരമായി പരീക്ഷിച്ചത്

Asha Sulfiker | news18
Updated: April 2, 2018, 10:43 PM IST
ലോകത്തിലെ ഏറ്റവും ചെറിയ റോക്കറ്റ് വിജയകരമായി പരീക്ഷിച്ച് ജപ്പാന്‍
Japan Launches Smallest Satellite Carrying Rocket Successfully (photo for representation)
Asha Sulfiker | news18
Updated: April 2, 2018, 10:43 PM IST
ലോകത്തിലെ ഏറ്റവും ചെറിയ റോക്കറ്റ് വിജയകരമായി പരീക്ഷിച്ച് ജപ്പാന്‍. സൂക്ഷ്മ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ സഹായിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും ചെറിയ റോക്കറ്റ് ജപ്പാന്‍ എയറോസ്‌പേസ് എക്‌സപ്ലറേഷന്‍ ഏജന്‍സിയാണ് വിജയകരമായി പരീക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ഏജന്‍സി നടത്തിയ സമാനദൗത്യം പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് നവീകരിച്ച എസ്എസ്-520 റോക്കറ്റാണ് ഇത്തവണ പരീക്ഷിച്ചത്. ഭൂമിയുടെ ഉപരിതല ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുന്ന മൂന്ന് കിലോഗ്രാം മാത്രം ഭാരമുള്ള ഉഹഗ്രഹവുമായാണ് റോക്കറ്റ് ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചത്. കുറഞ്ഞ ചെലവില്‍ തയ്യാറാക്കിയ റോക്കറ്റിന്റെ ഉയരം 10 മീറ്റര്‍ മാത്രമാണ്.

 

 

 
First published: February 5, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍