• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് ഇനി റെഡ്ബസിലും ബുക്ക് ചെയ്യാം


Updated: May 10, 2018, 4:28 AM IST
കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് ഇനി റെഡ്ബസിലും ബുക്ക് ചെയ്യാം

Updated: May 10, 2018, 4:28 AM IST
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ യാത്രാ ടിക്കറ്റ് ബുക്കിംഗ് സേവനദാതാക്കളായ 'റെഡ്ബസി'ലൂടെ മെയ് 21 മുതല്‍ കെ.എസ്.ആര്‍.ടി.സി ടിക്കറ്റുകളും ബുക്ക് ചെയ്യാം.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ സേവനം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്‍രെ ഭാഗമായാണ് ആഗോള ഓണ്‍ലൈന്‍ സേവനദാതാവായ 'റെഡ്ബസു'മായി കൈകോര്‍ക്കുന്നത്.

ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ബസി സര്‍വീസുകല്‍ റെഡ്ബസിന്റെ സേവനം ഇതിനകം ഉപയോഗപ്പെടുത്തുന്നുണ്ട്.

www.ksrtconline.com എന്ന വെബ്‌സൈറ്റിലൂടെ നിലവില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ക്ക് പുറമെയാണ് റെഡ് ബസുമായി കരാറിലേര്‍പ്പെടുന്നത്.

'makemy trip', 'goibibo' സൈറ്റുകള്‍ വഴിയും കെ.എസ്.ആര്‍.ടി.സി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
Loading...
 
First published: May 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍