• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കയ്‌ലിയുടെ ട്വീറ്റ് കാരണം സ്‌നാപ്ചാറ്റിന് നഷ്ടം 1.3 ബില്യണ്‍ ഡോളര്‍

News18 Malayalam
Updated: April 2, 2018, 9:10 PM IST
കയ്‌ലിയുടെ ട്വീറ്റ് കാരണം സ്‌നാപ്ചാറ്റിന് നഷ്ടം 1.3 ബില്യണ്‍ ഡോളര്‍
News18 Malayalam
Updated: April 2, 2018, 9:10 PM IST
സ്‌നാപ്ചാറ്റിന് സ്റ്റോക്ക്മാര്‍ക്കറ്റില്‍ വലിയ തിരിച്ചടി.ഒറ്റ ട്വീറ്റ് കൊണ്ട് സ്നാപ്ചാറ്റിനെ വൻ നഷ്ടത്തിലാക്കിയത്, ഹോളിവുഡ് നടി കയ്‌ലി ജെന്നര്‍.ആപ്പിന് നഷ്ടം, 7.2 ശതമാനം ഓഹരി.ഇതിലൂടെ പോയതാകട്ടെ 1.3 ബില്യണ്‍ ഡോളറും.24.5 മില്യണ്‍ ഫോളോവേഴ്‌സുള്ള താരമാണ് കയ്‌ലി ജെന്നര്‍.കഴിഞ്ഞ ദിവസം സ്‌നാപ്ചാറ്റ് ആപ്പ് റീഡിസൈന്‍ ചെയ്യുകയും ഒരുപാട് നെഗറ്റീവ് റിവ്യുകള്‍ വരികയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് കയ്‌ലി ജെന്നറുടെ ട്വീറ്റ് കൂടി വന്നത്.

 

 
First published: February 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...