ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത മിത്രോണ്‍ ആപ്പ് പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി. ചൈനീസ് വീഡിയോ നിര്‍മ്മാണ ആപ്ലിക്കേഷനായ ടിക്ടോക്കിന് ഇന്ത്യന്‍ ബദല്‍ എന്ന് വിളിക്കപ്പെട്ട മിത്രോണ്‍ ആപ്പ് ജൂണ്‍ 2നാണ് ഗൂഗിള്‍ നീക്കം ചെയ്തത്. ഗൂഗിളിന്റെ ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതുകൊണ്ടാണ് അപ്ലിക്കേഷന്‍ നീക്കംചെയ്തുവെന്നായിരുന്നു വിശദീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.